
ന്യൂയോര്‍ക്ക്: ഏലിയാമ്മ തോമസ് (81) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പൊതുദര്‍ശനം സെപ്റ്റംബര്‍ 10 വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ മാത്യു ഫൂണറല്‍ ഹോമില്‍ (Matthew Funeral Home 2508 Victory Blvd Staten Island, New York 10314) വെച്ച് നടക്കും.
സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 11-ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ യൂണിയന്‍ പള്ളിയില്‍ (Immanuel Union Church 693 Jewett Ave, Staten Island, New York 10314) വെച്ചും തുടര്‍ന്ന് മൊറാവിയന്‍ ഫ്യൂണറല്‍ ഹോമില്‍ (Moravian Cemetery 2205 Richmond Road, Staten Island, New York 10306) വെച്ച് സംസ്‌കാരവും നടക്കും.
Viewing
Matthew Funeral Home 2508 Victory Blvd Staten Island, New York 10314
Thursday, September 10th, 2026
5:00 PM - 9:00 PM
Funeral Services
Immanuel Union Church 693 Jewett Ave, Staten Island, New York 10314
Friday, September 11th, 2026
9:00 AM
Interment
Moravian Cemetery 2205 Richmond Road, Staten Island, New York 10306
Friday, September 11th, 2026
Interment to follow the Funeral Services
Fellowship Lunch
Immanuel Union Church
693 Jewett Ave, Staten Island, New York 10314
Friday, September 11th, 2026
Lunch to follow the Interment