Image

മറിയാമ്മ മത്തായിയുടെ (90) പൊതുദർശനം ഇന്ന് വൈകീട്ട് 4 മുതൽ

സണ്ണി മാളിയേക്കൽ Published on 09 September, 2026
മറിയാമ്മ മത്തായിയുടെ  (90) പൊതുദർശനം ഇന്ന്  വൈകീട്ട് 4 മുതൽ

ന്യൂയോർക് :പരേതനായ ആകല്ലൂർ  വർക്കി മത്തായിയുടെ ( ജോയി, NAD, ചുണങ്ങുംവേലി ) ഭാര്യ,  മറിയാമ്മ മത്തായി (90) റോക്ക് ലാൻഡ് കൗണ്ടിയിൽ അന്തരിച്ചു.  മല്ലപ്പള്ളി കാലായിൽ കുടുംബാംഗമാണ്.

മക്കൾ: ഏലിയാമ്മ ജോർജ് (രാജമ്മ) ഗീവർഗീസ് മത്തായി (പ്രകാശ്, പപൊമോണ) തോമസ് മത്തായി (ബാബു, ഡീട്രോയിറ്റ്) റേച്ചൽ കരയ്ക്കൽ ( ബീന)

മരുമക്കൾ : ജോർജ് തോമസ് (അടൂർ) ഷീല, ഷേർലി, ജോർജ് കരയ്ക്കൽ.

കൊച്ചുമക്കൾ: മെറിൻ, മിനു, സിറിൽ, ജോയൽ, ബിൻസി ബ്രയാൻ, അശ്വിൻ, ആഷ്‌ലി.

ഗ്രേറ്റ് ഗ്രാൻഡ്  ചിൽഡ്രൻ: ഏവ, ആര്യ, ഇസ്ര, എലൈസാ.

പൊതുദർശനം – സെപ്റ്റംബർ 9, ബുധനാഴ്ച  വൈകിട്ട് 6:00 മുതൽ 8:00 വരെ.

സംസ്കാര ശുശ്രൂഷ – സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ 9:00 മുതൽ 10:00 വരെ സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ചിൽ. (St. John’s Orthodox Church, 331 Blaisdell Rd., Orangeburg, New York 10962)

സംസ്കാരം  Garden of Memories, 300 Soldier Hill Road, Township of Washington, New Jersey 07676- 

മറിയാമ്മ മത്തായിയുടെ  (90) പൊതുദർശനം ഇന്ന്  വൈകീട്ട് 4 മുതൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക