Image

സാറാമ്മ സൈമൺ (89) ഡാളസ്സിൽ അന്തരിച്ചു

പി പി ചെറിയാൻ Published on 09 September, 2026
സാറാമ്മ സൈമൺ (89) ഡാളസ്സിൽ അന്തരിച്ചു

ഡാളസ് (കാരോൾട്ടൺ): നെടുങ്ങാടപ്പള്ളി പ്ലാംതോട്ടത്തിൽ പരേതനായ സൈമൺ ഈപ്പന്റെ ഭാര്യ സാറാമ്മ സൈമൺ (89) ഡാളസ്സിൽ സെപ്റ്റംബർ 8 നു അന്തരിച്ചു . ഫാർമേഴ്‌സ് ബ്രാഞ്ച് ഡാളസ് മാർ തോമ ചർച്ച അംഗമാണ്

മക്കൾ: സജി സൈമൺ, സുനു സൈമൺ.(കാരോൾട്ടൺ)
നിര്യാതയായി: സാറാമ്മ സൈമൺ (Saramma Simon)

ശുശ്രൂഷാ ക്രമങ്ങൾ

ബുധൻ, സെപ്റ്റംബർ 9, 2026

വൈകുന്നേരം 7:00 PM: ദേവാലയത്തിലെ പ്രാർത്ഥന (Prayer at Church)
സ്ഥലം: Mar Thoma Church of Dallas – Farmers Branch
(11550 Luna Road, Farmers Branch, TX 75234)

വ്യാഴം, സെപ്റ്റംബർ 10, 2026

വൈകുന്നേരം 5:00 PM – 5:30 PM: കുടുംബാംഗങ്ങളുടെ സമയം (Family Time)
വൈകുന്നേരം 5:30 PM – 8:00 PM: സംസ്കാര ശുശ്രൂഷ - ഭാഗം 1 & 2 (Funeral Service Part 1 & 2)
സ്ഥലം: Mar Thoma Church of Dallas – Farmers Branch
(11550 Luna Road, Farmers Branch, TX 75234)

വെള്ളി, സെപ്റ്റംബർ 11, 2026

ഉച്ചകഴിഞ്ഞ് 3:00 PM: സംസ്കാര ശുശ്രൂഷ - ഭാഗം 3 & സംസ്കാരം (Funeral Service Part 3)

സ്ഥലം: Restland Funeral Home
(13005 Greenville Avenue, Dallas, TX 75243)

കൂടുതൽ വിവരങ്ങൾക്കു
സാബു            469 471 3771
ഷാജി പീറ്റർ: 646 685 1508
P.P.Cherian BSc, ARRT(R) CT(R)
Freelance Reporter
Notary Public(State of Texas)
Sunnyvale,Dallas
PH:214 450 4107

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക