
വർക്കല : അമേരിക്കൻ മലയാളിയും എഴുത്തുകാരനുമായ ജോൺ വേറ്റം രചിച്ച "ഇരുളും വെളിച്ചവും" പ്രകാശനം ചെയ്‌തു
വർക്കല ഇലകമൺ യുപി സ്കൂളിൽ കലാപൂർണ്ണ പബ്ലിക്കേഷൻസ് നടത്തിയ പുസ്തകോത്സവ ചടങ്ങിൽ വച്ച് ഹെഡ്മിസ്ട്രസ് ഗീതു അധ്യാപിക ആതിര എ.വിയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഈ ചടങ്ങിൽ സ്കൂളിലെ മറ്റു അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.