Image

ഇരുപത്തിരണ്ടാം സരസ്വതി അവാർഡ്സ് ഒക്ടോബർ 11 ന് ന്യൂയോർക്കിൽ

Published on 04 September, 2026
ഇരുപത്തിരണ്ടാം സരസ്വതി അവാർഡ്സ് ഒക്ടോബർ 11 ന് ന്യൂയോർക്കിൽ

ന്യൂ യോർക്ക് : അമേരിക്കയിൽ വളരുന്ന ഇന്ത്യൻ വംശജരുടെ കുട്ടികളിലെ സംഗീതവും നൃത്തവും പ്രോത്സാഹിപ്പിക്കുന്ന സരസ്വതി അവാർഡ്‌സിന്റെ 22 )o
സരസ്വതി അവാർഡ്‌സിനുള്ള മത്സരങ്ങൾ ഒക്ടോബർ 11ന് ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വെച്ച് നടത്തുന്നു.
ശാസ്ത്രീയ സംഗീതം, ഭരതനാട്യം , ഉപകരണ സംഗീതം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

5 വയസ്സു മുതൽ 18 വയസ്സ് വരെ പ്രായ പരിധിയിൽ പ്രീ ജൂനിയർ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക്‌
പ്രോത്സാഹന ട്രോഫി നൽകി ആദരിക്കുന്നു. വിജയികൾക്ക് സരസ്വതി അവാർഡും മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള സംഗീത - നൃത്ത വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
ഇമെയിൽ: saraswathiawards@gmail.com

Jojo Thomas 516 455 9739, Maria Unni 516 424 1853, Mathew Cyriac 516 754 1311, Sebastian Thomas 516 476 1697, Dr. Asok Kumar
516 243 8640, Siraj Sirajudeen 267 258-5282, B. Aravindakshan 516 616 0233
 

ഇരുപത്തിരണ്ടാം സരസ്വതി അവാർഡ്സ് ഒക്ടോബർ 11 ന് ന്യൂയോർക്കിൽ
ഇരുപത്തിരണ്ടാം സരസ്വതി അവാർഡ്സ് ഒക്ടോബർ 11 ന് ന്യൂയോർക്കിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക