
അയാളുടെ പേര് കല്യാണക്കുട്ടൻ എന്നായിരുന്നു. എന്നാൽ പഠിച്ച കാളേജിൽ അയാൾ അറിയപ്പെട്ടിരുന്നത് ശകുനിക്കുട്ടൻ എന്നായിരുന്നു. ചിലർ അയാളെ ശകുനിയെന്നും വിളിച്ചിരുന്നു.
സ്നേഹിതനായ ആനന്ദക്കുട്ടന്റെ വിവാഹദിനത്തിൽ അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് ശകുനി പറഞ്ഞു.
“എടാ, മംഗളാശംസകൾ. ഞങ്ങളുടെ നാട്ടുകാരി ഒരു സുന്ദരിപ്പെണ്ണിനെ ആണല്ലോ നീ കെട്ടിയത്. പിന്നൊരു കാര്യം. അടുത്ത ബുധനാഴ്ച വിരുന്നൂണ് എന്റെ വീട്ടിൽ. നിന്റെ വധൂഗ്യഹത്തിൽ നിന്ന് അഞ്ചു മൈൽ ദൂരം മാത്രമേയുള്ളു. ഞാൻ കാറുമായി വരാം.”
"തീർച്ചയായിട്ടും ഞങ്ങൾ വന്നിരിക്കും.”
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...