Image

വർഗീസ് ഉമ്മൻ (77) ഡാളസ്സിൽ അന്തരിച്ചു

സിജു വി ജോർജ് Published on 02 September, 2026
വർഗീസ് ഉമ്മൻ  (77) ഡാളസ്സിൽ അന്തരിച്ചു

ഡാളസ് :തലവടി കൊച്ചു മമ്മൂട്ടിൽ വീട്ടിൽ പരേതരായ എം പി ഉമ്മന്റയും ഏലിയാമ്മ ഉമ്മന്റേയും മകൻ വർഗീസ് ഉമ്മൻ  (77) ഡാലസിൽ  അന്തരിച്ചു..ഫാർമേഴ്‌സ്‌ ബ്രാഞ്ച് മാർത്തോമാ ചർച്ച അംഗമാണ്

ഭാര്യ: സുശീല വർഗീസ്
മക്കൾ: ഉമ്മൻ ബി. വർഗീസ്, എലിസബത്ത് സാമുവൽ

മരുമക്കൾ :പ്രീത ആന്‍ ഫെൻ, വെസ്ലി സാമുവൽ,
കൊച്ചുമക്കൾ: കാസിഡി, ഒലീവിയ. 
സംസ്കാര ശുശ്രുഷകളുടെ വിശദ വിവരങ്ങൾ പിന്നീട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക