Image

ആച്ചത്ത് കുഞ്ഞിലക്ഷ്മി അമ്മ (97) ഫ്ലോറിഡയിൽ അന്തരിച്ചു

Published on 01 September, 2026
ആച്ചത്ത് കുഞ്ഞിലക്ഷ്മി അമ്മ  (97) ഫ്ലോറിഡയിൽ അന്തരിച്ചു

 

ഫ്ലോറിഡ: ആത്ത് കുഞ്ഞിലക്ഷ്മി അമ്മ (97) ഫ്ലോറിഡയിൽ അന്തരിച്ചു. ഓഗസ്റ്റ് 31 തിങ്കളാഴ്ചയായിരുന്നു വിയോഗം .

കേരളം അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിങ്ടൺന്റെ വർഷങ്ങളായുള്ള  സജീവ പ്രവർത്തകനും വിർജീനിയ ചാന്റിലി ചിന്മയ സോംനാഥ് മുൻ റസിഡന്റ് ആചാര്യനുമായ ഹരി ഓം വിജയ് കുമാർ, രാജ് കുമാർ, ഡോ. രഘുനാഥ് എന്നിവർ മക്കളാണ്.

പൊതുദർശനവും സംസ്‌കാര ചടങ്ങുകളും: സെപ്റ്റംബർ 3 വ്യാഴാഴ്ച രാവിലെ 8:00 മുതൽ 10:45 വരെ (Fred Hunters Funeral Home, 6301 Taft St, Hollywood, FL 33024).

മെമ്മോറിയൽ സർവീസ് : സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10:00 മുതൽ 12:00 വരെ (KHSF Event Hall, 6501 Sunset Strip, Sunrise, FL 33313).

കുഞ്ഞിലക്ഷ്മി  അമ്മയുടെ വേർപാടിൽ കെ.എ.ജി.ഡബ്ല്യു  അനുശോചനം  രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക