Image

ഇ-എം ദി വീക്കിലി: ആഗസ്റ്റ് 31- ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് സ്ഥാനമില്ലെന്ന് വിശ്വസിക്കുന്നയാൾ ഹിന്ദുവല്ല: ആർ‌എസ്‌എസ് മേധാവി ഭഗവത്; ഫോമാ ഒറ്റ കുടുംബമാണ്': ബിജു തോണിക്കടവിൽ

Published on 01 September, 2026
ഇ-എം ദി വീക്കിലി: ആഗസ്റ്റ് 31- ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് സ്ഥാനമില്ലെന്ന് വിശ്വസിക്കുന്നയാൾ ഹിന്ദുവല്ല: ആർ‌എസ്‌എസ് മേധാവി ഭഗവത്; ഫോമാ ഒറ്റ കുടുംബമാണ്': ബിജു തോണിക്കടവിൽ
Join WhatsApp News
RSS in India 2026-09-01 20:30:58
"ഇന്ത്യയിൽ അയിത്തമെന്നത് ഒരാളെ ശാരീരികമായി സ്പർശിക്കാതിരിക്കുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ജന്മം കൊണ്ട ജാതിയുടെ പേരിൽ അന്തസും അഭിമാനവും നിഷേധിക്കപ്പെടുന്നതും സാമൂഹിക- മത - പൊതു ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നതും അയിത്തം തന്നെയാണ്. തിരുർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഗവേഷക അനഘ ശശി നേരിടേണ്ടിവന്ന അനുഭവങ്ങൾ വിദ്യാഭ്യാസ മേഖലയിലെ അയിത്തത്തിന്റെ തെളിവാണ്. വലിയ പുരോഗമനവാദികൾ പ്രഫസർമാരായിരിക്കുന്ന ഇടങ്ങളിലാണ് ഇത്തരം ഗവേഷണ അയിത്തങ്ങൾ നടക്കുന്നത്. ചുരുക്കത്തിൽ, ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ചതിലൂടെ ദലിതരെ ഇപ്പോഴും തൊട്ടുകൂടാത്തവരായി തന്നെയാണ് ഹിന്ദുത്വവാദികൾ കാണുന്നതെന്നും, ഭരണഘടനാ മൂല്യങ്ങളോട് അവർക്ക് യാതൊരു ബഹുമാനവുമില്ലെന്നുമാണ് വ്യക്തമാകുന്നത്." (ലേഖനം ഇന്നത്തെ മാധ്യമം എഡിറ്റോറിയൽ പേജിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക