Image

നേപ്പാളിനെ വീണ്ടെടുക്കാൻ ലോകസമൂഹം മുന്നോട്ടുവരണം : പരിശുദ്ധ കാതോലിക്കാ ബാവാ

Published on 31 August, 2026
നേപ്പാളിനെ വീണ്ടെടുക്കാൻ ലോകസമൂഹം മുന്നോട്ടുവരണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മിന്നൽപ്രളയത്തിൽ ദുരന്തഭൂമിയായി മാറിയ നേപ്പാളിനായി ഏവരും പ്രാർത്ഥിക്കണമെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഹൃദയഭേദ​കമായ വാർത്തകളാണ് ഒരോ നിമിഷവും പുറത്തുവരുന്നത്. നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാണാതായവരെക്കുറിച്ചുള്ള ആശങ്ക അനുനിമിഷം വർധിക്കുകയാണ്. തീരാവേദനയെ അതിജീവിക്കാനുളള ശക്തി ആ ജനതയ്ക്ക് ലഭിക്കട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുവാനും, കാണാതായവരെ സുരക്ഷിതരായി കണ്ടെത്തുവാനും കഴിയട്ടെയെന്ന്  പ്രാർത്ഥിക്കുന്നു. 

ഭവനങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ലോകസമൂഹം ഐക്യദാർഢ്യത്തോടെ മുന്നോട്ടുവരണം. കരയുന്നവരോടുകൂടെ കരയുവീൻ എന്ന വേദവാക്യത്തിന്റെ ആത്മാവിൽ ദുരന്തബാധിതരായ നേപ്പാൾ ജനതയോടൊപ്പം പ്രാർത്ഥനയിലും ഐക്യദാർഢ്യത്തിലും നാം നിലകൊള്ളണമെന്ന് സഭാധ്യക്ഷൻ പറഞ്ഞു.  ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, ദുരന്തത്തിൽ മലങ്കരസഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ പ്രതികരിച്ചു.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-01 21:45:23
💥🔥ദേ അടുത്ത ഉഡായിപ്പ്...... "നേപ്പാളിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് "....... Sadist ആയ ദൈവം എത്രയോ മാസങ്ങൾക്കു മുൻപേ പദ്ധതി തയ്യാറാക്കി എത്ര കൃത്യതയോടെ Execute ചെയ്ത ഒരു ദുരന്തം. ഇതിനേക്കാൾ വലിയ വലിയ ദുരന്തങ്ങൾ യഹോവ പണ്ടും പുഷ്പം പോലെ വരുത്തി തീർത്തിട്ടുണ്ട്, അതിനുള്ള തെളിവും ബൈബിളിൽ ഉണ്ട്‌. യഹോവ അറിയാതെ ഇതൊന്നും സംഭവിക്കില്ല , രഹസ്യ ഭാഗത്തെ ഒരു രോമം പോലും നരയ്ക്കില്ല. വിശ്വാസികൾ എന്താണ് ഇതൊന്നും വിശ്വസിക്കാത്തത്, വിശ്വസിച്ചേ പറ്റൂ. പക്ഷേ നേപ്പാളിനു വേണ്ടി പ്രാർത്ഥിക്കണം എന്നു പറയുന്നത് ദൈവത്തെ ആക്ഷേപിക്കുകയല്ലേ പരിശുദ്ധ തിരുമേനീ???? ഒന്നുമല്ലെങ്കിലും നിങ്ങളൊരു കാതോലിക്കാ ബാവാ അല്ലേ?? അല്ല ബിഷോപ്പേ സത്യം പറ, നിങ്ങൾക്ക് ശരിക്കും ദൈവത്തിൽ വിശ്വാസമുണ്ടോ?????🤔 ✳️Rejice✳️
J. Joseph 2026-09-01 23:59:48
Rejice calls God as „sadist“. It was not even hours since he wrote that he doesn’t or does believe in God because he did not have enough evidence to believe in God. He now implies that there’s God, who is a sadist! As someone wrote, he writes too much that he can’t even track of things that he purposely, advertantly or inadvertantly wrote in the past. Consistency matters. Sometimes, we come to reality that changes our stance. At that point we admit with pride if we changed our views. We all should be able to express our criticisms without a personality or personal attack.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-02 01:02:42
💥🔥 ആ 'കഥ' മനസ്സിരുത്തി ഒരാവൃത്തി വായിച്ചാൽ മതി യഹോവ എന്തൊക്കെ ആണെന്ന് കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും പിടി കിട്ടും. ഞാൻ അക്കമിട്ട് എഴുതിയതുമായിരുന്നു ശ്രീ. J. Joseph കഴിഞ്ഞ ആഴ്ചയിൽ. അതിൽ ഒരു വിശേഷണം ആണ് Saddist. അല്ലെന്ന് പറയാമോ??? ശ്രീ.J.Joseph മാത്തുള്ള യ്ക്ക് പഠിക്കുകയാണോ??? യഹോവയുടെ ബൈബിളിലുള്ള വിശേഷണങ്ങളുടെ List വേണോ??? യഹോവ ഉണ്ടെന്ന് താങ്കൾ പറയുന്നു എങ്കിൽ ക്വാളിറ്റി / ഡാറ്റാ തെളിവ് കൊണ്ടു വരൂ. Plz... ഒരെണ്ണം. ✳️Rejice ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-02 02:32:58
💥🔥ശ്രീ.ജെ.ജോസഫേ എനിക്ക് Consistency ഇല്ലെന്നുള്ളത് യഹോവേ ഉണ്ടെന്നുള്ളതിന്റെ Proof ആണോ.???. Extra Ordinary ക്ലെയിം ചെയ്യുമ്പോൾ, അതിന് Extra Ordinary എവിഡൻസ് വേണ്ടേ ജോസഫേ???? ആ പഴങ്കഥാ പുസ്തകം വായിക്കുമ്പോൾ ചിരിച്ചു ചിരിച്ചു മരിക്കില്ലേ ഇത്തിരിയെങ്കിലും മൂളയുള്ളവർ.??? ജോസഫേ, ആദ്യത്തെ പുസ്തകത്തിന്റെ ആദ്യത്തെ അദ്ധ്യായം ഒന്നു വായിച്ചേ, കിളി പോയില്ലെങ്കിൽ ജോസഫ് പറയുന്ന പണി ഞാൻ ചെയ്യാം. വായനക്കാർ സാക്ഷി... 💪💪💪 { ജോസഫേ വ്യാജ പേരിൽ എഴുതരുതേ, ഇത്രയും പ്രായം ഒക്കെ ആയില്ലേ, ങേ???} ✳️Rejice ✳️
Nainaan Mathullah 2026-09-02 03:36:54
I had doubts all along that someone is writing for Regis, or he doesn't read everything written with his name. If you give your ID and password to another person, he/she can post for you. I had doubts that he is getting paid for this. Otherwise how can he make contradictory statements. One possibility is that he is under the influence of drugs or alcohol. Doubtful that one person can make so many posts as Regis doing. I don't read his posts but just scan through it as I have an idea as to what to expect.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-02 05:22:30
💥🔥 ജീവിതം, ചിന്തകൾ, വായന , ജിംനേഷ്യത്തിലെ സ്ഥിര വ്യായാമം, ജീവിക്കൽ, പ്രതികരണം, മൈഥുനം , 3800cc-യുടെ മോട്ടോർ സൈക്കിൾ, പിന്നെ ഒരു ഹമ്മർH2S, കാവ്യാത്മകമായി ദിവസവും ജീവിക്കുക.... ഇതൊക്കെയാണെന്റെ ലഹരികൾ.അല്ലാതെ മറ്റു ലഹരികൾ ഒന്നും എനിക്കില്ല, എന്നിൽ വിശ്വസിക്കൂ ശ്രീ മാത്തുള്ളാഹ്. ഇവയൊക്കെ തരുന്ന ലഹരികൾക്ക് പകരമാവില്ല മറ്റൊന്നും . കഴിഞ്ഞ ആഴ്ചയിലും, ഇവിടെ അടുത്ത് ഒരിടത്ത് ബോഡി ബിൽഡിങ് മത്സരത്തിന് ഞാൻ Participate ചെയ്തിരുന്നു‼️. താങ്കൾ കാനഡയിലുള്ള ശ്രീ. ജോൺ ഇളമതയോട് എന്നെ കുറിച്ച് ചോദിക്കൂ , കൂടുതലറിയാം. അല്ലെങ്കിൽ Texas ഗാർലൻഡിലുള്ള ശ്രീ.ജെയിൻ മുണ്ടയ്ക്കലിനോട് ചോദിച്ചാലും കുറേ വിവരങ്ങൾ കിട്ടും. ഇനിയും വേണോ സാക്ഷികളെ???? അല്ലെങ്കിൽ പിന്നെ, വന്നു കാൺമീൻ... അല്ലാതെന്തു പറയാനാ ഞാൻ?? ജോസ് ചെരിപുറത്തോടു ചോദിച്ചാലും എന്തെങ്കിലുമൊക്കെ പറഞ്ഞു തരും, തീർച്ച. 💪. എന്റെ ഫോൺ # 516-514-5767 e.mail വിലാസം= malayaly3@gmail.com ✳️റെജീസ് ✳️ Thank u Mathullah 🙏
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-02 05:56:24
💥🔥പക്ഷേ, ഇങ്ങനെയൊക്കെ എന്നെ കുറച്ചു പള്ള് പറഞ്ഞാലും, അതൊന്നും ദൈവം ഉണ്ടെന്നുള്ളതിന്റെ തെളിവാകുന്നില്ലല്ലോ ശ്രീ മാത്തുള്ളാഹ്???? വേറേ എന്തെങ്കിലും ഉഡായിപ്പുമായി താങ്കൾ വരൂ, നമുക്ക് നോക്കാം. {{ Correlation & Causality' എന്താണെന്നു താങ്കൾക്ക് അറിയാമോ???, 'സ്കീസോ ഫ്രീനിയ' എന്താണെന്നറിയാമോ?? 'Pattern Recognition' എന്താണെന്നറിയാമോ?? }} ദൈവം ഒരു "സെലഷ്യൽ ഫ്രോഡ് " അല്ലേ മാത്തുള്ളാഹ്???, നക്ഷത്രങ്ങൾ നമ്മെ വഴി നടത്താറുണ്ടോ മാത്തുള്ളാ???? താങ്ക്സ് mathullah. 🙏 ✳️റെജീസ് ✳️
J.Joseph 2026-09-02 09:43:25
The responses to my comment clarify that he either did no read what I wrote or intentionally misinterpreted it. Where did I say about Jehova or existence of God? Again, if we respond to something, it would be meaningful we write after reading it and avoid bringing unintended interpretations.
J. Joseph 2026-09-02 12:22:27
Regice, why should a reader go to others to get more about you? Your writings speak for you. This is not a personality debate.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-02 14:29:14
💥🔥 ജെ.ജോസഫേ, മതം എന്ന യാഥാർഥ്യത്തെയും, ദൈവം എന്ന സാങ്കൽപ്പീക ഉഡായിപ്പു കഥാപാത്രത്തെയും കുറിച്ചുള്ള താങ്കളുടെ അഭിപ്രായം ഒന്ന് എഴുതാമോ ഇവിടെ. അതു പോലെ വ്യാജ പേര് മാറ്റി താങ്കളുടെ ഒറിജിനൽ പേരും എഴുതാമോ??? 🔆Rejice✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-02 15:01:29
💥🔥അങ്ങനെയാണ് ജോസഫേ, നമ്മൾ ഒരാളെ അറിയുകയും അയാളോട് അടുക്കുകയും ചെയ്യാൻ പല പല tools ഉപയോഗിക്കുന്നുണ്ടല്ലോ അല്ലേ നമ്മൾ പോലും അറിയാതെ.??? പലരും, പല പല tools, പല പല സാഹചര്യത്തിൽ പലരെയൊക്കെ അറിയാൻ ഉപയയോഗിക്കാറുണ്ട്. പല പല resources ൽ നിന്നും നമ്മളിലേക്ക് ഒഴുകി വരുന്ന ധാരകളെ നമ്മൾ സ്വാമ്ശീകരിച്ചല്ലേ ഒരാളെ കുറിച്ചുള്ള അഭിപ്രായ രൂപീകരണം നാം നടത്തുന്നതും???. ഇന്നത്തെ മാർക്കറ്റിൽ ഒരാൾക്ക് എന്തു വില വരും എന്നുള്ളതിനെ ആസ്‌പദമാക്കിയല്ലേ ഒരാളുടെ സഖിത്വം നാം വെൽകം ചെയ്യുന്നത്. കാണുന്ന എല്ലാ പാമ്പിന്റെ തോളിലും നമ്മൾ കയ്യിടാറുണ്ടോ ,?? ഇല്ലാ. 👻‼️ എന്റെ ഒരു വിമൽകുമാർ സ്റ്റൈൽ reseme ഞാൻ എഴുതി അത്രയേ ഉള്ളൂ. ജോസഫിനെ അറിയാൻ എനിക്കും കൗതുകം ഉണ്ട്‌. ദൈവ ദോഷം അവന്റെ വായീന്നു തന്നെ കേൾക്കണം. 🤣🤣🤣.പുതിയ ഭടൻ അല്ലേ. 🙄റെജീസ് ✳️
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-02 16:10:41
💥🔥കരുണാമയനും സ്നേഹ സമ്പന്നനും ആയ ദൈവം എന്താണ് ശ്രീ. ജെ.ജോസഫേ, പതിനായിരക്കണക്കിന് മനുഷ്യരെ പ്രകൃതി ദുരന്തത്തിലൂടെയും, പതിനായിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങളെ അതിമാരക രോഗത്തിലൂടെയും നിർദാഷിണ്യം ദിവസവും കൊല്ലുന്നത്, അല്ലെങ്കിൽ ഒന്നും ചെയ്യാതെ ഈ ദുരന്തങ്ങൾ കയ്യും കെട്ടി കണ്ടു നിൽക്കുന്നത്??? സർവ്വ വ്യാപി, സർവ്വ ശക്തൻ, സർവ്വജ്ഞാനി എവിടെ??? ഈ ഭൂമിയുടെ ഒന്നര ശതമാനത്തിൽ കൂടുതൽ മനുഷ്യന് വസിക്കാൻ കൊള്ളാത്തത് ആക്കി ഉണ്ടാക്കിയതെന്തിന്???? ജോസ്ഫേ ഉത്തരം തരാമോ????plz 🙏 റെജീസ്✳️
Sunil 2026-09-02 18:42:18
This damage or destruction of Nepal happened with the full knowledge of God. Can anything happen without God's full knowledge ? We pray " Thy will be done". If we try to help Nepal at this time, we will be doing something against the will of God. God may become angry as we will be trying to thwart God's plan.
J. Joseph 2026-09-02 21:21:33
Rejice, it is not relevant if this writer is a male, female, fake name, real name, Christian, Jew, a believer, old, young, residency, nationality, birth place, and so on. If we are talking or debating on a topic, let’s focus on it. When a question is asked about the ideological consistency about the writings, let’s stay focused. Opening unrelated paths for discussion, at this juncture has no objective, other than nonsensical distractions.
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-02 21:56:41
💥🔥കാര്യം പിടി കിട്ടി ജോസഫേ. Thank you .ഗതികേട്, അല്ലാതെന്താ.🤮 Rejice✳️
Rejice നെടുങ്ങാ ഡ പ്പളളി®️✳️ 2026-09-02 22:26:02
💥🔥എല്ലാവനും കാര്യത്തോടടുക്കുമ്പോൾ 'ഞഞ്ഞാ പിഞ്ഞാ'..... 🔹ഒരു ദൈവം ഉണ്ടോ?? 🔹ഉണ്ടെങ്കിൽ ഏതു ദൈവം??? 🔹അത് ദൈവം ആണെന്ന് എങ്ങനെ മനസ്സിലായി?? ഇത്രയും സിമ്പിൾ ആയ 3 ചോദ്യങ്ങൾ ചോദിച്ചാൽ പിന്നെ ഒരു കുട്ടിക്കും മിണ്ടാട്ടമില്ലാ . വ്യാജനാമധാരീഭീരുക്കൾ.... മിണ്ടിപ്പോയാൽ അമ്മൂമ്മക്കഥകൾ വലിയ ശബ്ദത്തിൽ പൊട്ടും....ഗുട്ടൻസ് എല്ലാവർക്കും പിടി കിട്ടും. ത്ഫൂ .... 🤮🤮. കൂടിവന്നാൽ അവിടെയും ഇവിടെയും തൊടാതെ എന്തെങ്കിലും ഒരു ഉഡായിപ്പ് മെഴുകൽ. പിന്നെ തന്തയ്ക്ക് വിളിയും. ഞാൻ മടുത്തു. ശരിക്കും മടുത്തു‼️. എന്നാലും ഞാൻ നിർത്തത്തില്ല. ആര് എപ്പം പാട്ട കഥകളുമായി വന്നാലും ചോദ്യങ്ങൾ വ്യക്തമായി ചോദിക്കും. Be careful.....തല മുറകളായി ഇങ്ങനെയുള്ള ബാലരമ- ശിക്കാരി ശംഭു -മോഡൽ കഥകളിൽ invest ചെയ്തിട്ടുള്ളവരുടെ കുരു പൊട്ടും, പൊട്ടി ഒലിക്കും, മൂട്ടിൽ ഗുണ്ട് പൊട്ടും... ഇത്രയും നാൾ ആശ്രയിച്ചു വന്ന ദൈവങ്ങളുടെ വെടി തീരും, പപ്പും പൂടയും പറിഞ്ഞു പോകും....എന്നാലും വേണ്ടൂലാ. എത്ര നാൾ ഈ പൊട്ട കഥകളും കൊണ്ടു മനുഷ്യർ നടക്കും?? ആരെ കെട്ടിക്കാൻ, എന്തുണ്ടാക്കാൻ??? എന്റെ അപ്പനും അമ്മയും എനിക്ക് നൽകിയ എന്റെ ORIGINAL പേരിൽ, ചോദ്യങ്ങളുമായി ഞാൻ വന്നു കൊണ്ടേയിരിക്കും.💪 ✳️Rejice ജോൺ ✳️ .
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-02 22:36:16
💥🔥ദൈവത്തിന്റെ ആലോചനയ്ക്കും പദ്ധതികൾക്കും എതിരെ മറുതലിക്കുന്നവരെ യഹോവ വച്ചേക്കത്തില്ല. സർവ്വ ക്ഞാനിയും സർവ്വ ശക്തനും ആയവൻ അറിഞ്ഞുകൊണ്ടു ഉണ്ടാക്കിയ മല വെള്ള പ്പാച്ചിൽ ദുരന്തം നടന്നു കഴിഞ്ഞിട്ട് എന്തു പ്രാർത്ഥിക്കാൻ??? ഈ ദൈവം ഇപ്പോൾ അടുത്ത മാസം നടത്താനുള്ള മറ്റൊരു വലിയ ദുരന്തത്തിന്റെ പണിപ്പുരയിലാണ്. വെറുതേ ദൈവത്തിന്റെ ആഗ്രഹങ്ങൾക്കെതിരെ പ്രവർത്തിക്കാൻ പോകണ്ടാ, ദൈവം പാലും വെള്ളത്തിൽ കുടുംബത്തിൽ കേറി പണി തന്നിരിക്കും. ഉറപ്പ്... മിണ്ടാതെ അടങ്ങി ഇരുന്നോ അവിടെങ്ങാനും. റെജീസ് ✳️.
ചെകുത്താൻ 2026-09-03 09:27:52
ബൈബിളിൽ ദൈവം ഏതാണ്ട് 35 ലക്ഷം മനുഷ്യരെ കൊല്ലുന്നുണ്ട് എന്നാണ് ചരിത്രകാരന്മാർ ഏകദേശം കണക്കിലാക്കിയിരിക്കുന്നത്... അത് ഏറ്റവും കുറച്ചു കണക്ക് കൂട്ടിയതാണ്.. പ്രളയത്തിൽ എല്ലാവരെയും കൊന്നു എന്നൊക്കെ പറയുമ്പോൾ ഈ കണക്ക് ഇതിന്റെ ആയിരം ഇരട്ടി എങ്കിലും എത്തും.. എന്നാലും ഇന്ന് ഇത് മതി നമുക്ക്... എന്നാൽ ഭീകരജീവിയായി ക്രിസ്ത്യാനികൾ കാണിക്കുന്ന സാത്താനോ... ആകെ കൊന്നത് ജോബ് എന്ന നീതിമാനായ മനുഷ്യന്റെ പത്തു മക്കളെ മാത്രം... അതും ചെകുത്താനെകൊണ്ട് ബൈബിൾ ദൈവം നിർബന്ധിച്ചു ചെയ്യിപ്പിക്കുന്നതാണ്..ബൈബിളിൽ ചെകുത്താൻ അത് എടുത്ത് പറയുന്നുമുണ്ട്....
Nainaan Mathullah 2026-09-03 10:30:50
Rejice, You are concerned that I miss-spelled your name. However, you had no problem miss-spelling Jesus name, even after pointing the mistake. 'Koduthal Kollathum kittum'. You don't have to publish your phone number for me to call you. You are my neighbor at Nedunghadappally. I know your family. Some of your family members are my friends in India. However, It never occurred to you to call me. Is it the pride in you that prevent you from getting my number? Do you think you are a 'aana or koona' in life compared to others? I think, it is the pride in you that prevent you from seeing the truth as it is. You believe what you know is the best and others need to think like you. Please think over it if it is true.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-03 14:47:42
💥🔥ശ്രീ മാത്തുള്ളാ, ഏശു ഒരു ബാലരമ കഥാപാത്രം ആയതു കൊണ്ടാണ് അങ്ങനെ spell ചെയ്ത് എഴുതുന്നത്. പക്ഷേ മാത്തുള്ള യുടെ പേര് ഞാൻ മന :പൂർവ്വം തെറ്റിച്ചിട്ടില്ല, ഒരിക്കലും. ഞാൻ എന്റെ നമ്പർ publish ചെയ്യുന്നത് താങ്കൾ എന്നെ വിളിക്കാൻ വേണ്ടിയല്ല. ഞാൻ ഒരു "വ്യാജ ഭീരു" അല്ലെന്ന് ലോകത്തെ അറിയിക്കാനാണ് അങ്ങനെ ചെയ്യുന്നത്. ഞാൻ എല്ലാവരിലും ഒരാൾ എന്ന് മാത്രമേ ഇന്നു വരെ കരുതിയിട്ടുള്ളൂ. ആരും പുലിയും അല്ല, പുഴുവും അല്ല. താങ്കളെ വിളിക്കാനുള്ള നമ്പർ ഞാൻ ഇന്നു തന്നെ സ'ങ്ക'ടിപ്പിക്കും. വിളിക്കുകയും ചെയ്യും. എനിക്ക് ഒരു തലക്കനവും ഇന്നു വരെ ഇല്ലാ, ചില പൊങ്ങച്ചങ്ങളും ചെറിയ മിനി കള്ളത്തരങ്ങളും പറയാറുണ്ട്, അഹങ്കാരം കാണിക്കാറില്ല, ഏതു സമയത്തും ചത്തു പോയേക്കാവുന്ന ഒരു ജീവി ആണ് ഞാൻ, രണ്ടാമത് ജീവിക്കണമെന്ന് അത്യാർത്തി ഇല്ലാത്ത ഒരു ജീവി. അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നു മറ്റാരെയും കാൾ നന്നായി അറിയാവുന്ന ജീവി. Covid വന്നപ്പോൾ മനസ്സിലായി ഈ Ultimate Undakkar ഒരു പൊട്ട കുണാപ്പൻ ആണെന്ന്. ഇല്ലാത്ത ഒരു കഥാപാത്രം, ഇപ്പോഴും ജീവിക്കുന്നു എന്ന് ധരിച്ചു വശായി ഒരു സാങ്കൽപ്പീക ലോകത്ത് താങ്കൾ ജീവിക്കുന്നല്ലോ എന്നോർത്ത് സങ്കടപ്പെടുന്ന ഒരാളാണ് ഞാൻ. അപ്പോൾ എനിക്കെന്തു Pride, എന്ത് ദുരഭിമാനം. 🤔🤔🤔 Thanks മാത്തുള്ളാ. ✳️Rejice ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-03 14:52:37
💥🔥മാത്തുള്ള, മുകളിൽ 'ചെകുത്താൻ' എഴുതിയ ക്രൂരനായ യഹോവ നടത്തിയ കൊല പാതകങ്ങളെ കുറിച്ച് താങ്കൾ എന്ത് പറയുന്നു??? ഒള്ളതാണോ???? ആണെങ്കിൽ അയാളെ ദൈവം എന്ന് അക്ഷരത്തെറ്റ് കൂടാതെ എങ്ങനെ വിളിക്കാം പറ്റും നമുക്ക്???? ✳️Rejice ✳️
Nainaan Mathullah 2026-09-04 13:29:50
Rejice called me yesterday. Appreciate the call. We talked for around five minutes. We are friends now. It gives me license to criticize him more if he mislead readers. Bible says to rebuke your friend earnestly, lest his sin fall on your head (Leveticus 19:17). Don't think that Rejice 'vadi koduthu adi vaanghi ennu'. My friend Surendran Nair, I criticize him when he mislead readers with his propaganda articles and comments. However, we are friends. We meet at Houston civic forums frequently. 'Ennal', 'palli vere, pallikkudam vere'. Rejice call Bible 'Baalarama'. This is the reason he miss-spell Jesus name and call Jesus as 'Esu'. Bible is 'Baalarama' for only a handful of people like Rejice. For all Christians, the book has an esteemed position. The book is kept at the most important place at home visible to all. When I grew up, we won't put it on the ground. Bible is 'Baalarama' for a handful of people only that close eyes and make it dark. Just your thinking only change just as your belief will not change the truth about anything, including God. I never see Rejice call Koran or Gita or Vedas as 'Baalarama'. As I said before if he call Gita as 'Baalarama', or call Krishna as Kushna in India, his head will not be on his shoulder or he will not be out of jail for 'mathanindha'. The Bible is the book that amazed me and many others the most and still amaze many. It is the most read and printed book. Most of the books ever published is about it. There is no human history or country history or world history outside the Bible. If you have proof present it here. Hindu Vedas was written down after BC 600 only. Herodotus the Father of History wrote is book around BC 400. The first five books of the Bible was written a 1000 years before around BC 1500. When scholars find no historical records, they turn to the Bible for it. They might not admit it. There is no written evidence of human life before BC 5000 as the Bible says other than some theories. Human and world history so far is as prophesied in the Bible. I challenge you if you can prove otherwise. Rejice please don't mislead readers. If you have any evidence contrary to what I wrote, please present here. About Jehovah killing people, if Jehovah gave life, He has no right to take that life back when the purpose is served? If nobody dies on the Earth, we won't be having standing space here on the Earth. People like Rejice think, they are smarter than Jehovah and will not kill anybody. What is the use living here as 'arikku chilavum, bhumikku bharavum'?
Sunil 2026-09-04 16:43:44
Hello Mathullah, Jehovah did not give life to anyone. Jehovah was the God of Midian, an Egyptian tribe. Moses married a woman from Midian named Zipporah and her Father Jethro was a priest of Midian. Jehovah was their God. At exodus, Jehovah joined the Israelites and promised to lead them. 250 miles should take normally 10 or 12 days. Jehovah hated the jewish people and took 40 yrs for 250 miles and killed every one of them. Only two men survived. This bastard Jehovah does not have any right to kill anyone as he did not create a shit.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-04 18:06:04
💥🔥. 🔹ഭൂമിയും,ഭൂമിയിലെ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവ ജാലങ്ങളും ഉണ്ടായിട്ട് അത്രയും വർഷങ്ങളേ ആയുള്ളോ ശ്രീ. മാത്തുള്ളാ ????? 🔹ഈ കാണാവുന്ന പ്രപഞ്ചവും അതിനപ്പുറമുള്ള പ്രപഞ്ചവും, ഉണ്ടായിട്ടും ഇത്രയും കാലങ്ങളേ ആയുള്ളോ??? 🔹ഈ മൊത്തം പ്രപഞ്ചത്തിന്റെ സൃഷ്ട്ടാവ് ഇതിനുള്ളിൽ ആണോ, അതോ അതിനും അപ്പുറം പ്രപഞ്ചത്തിന് വെളിയിലാണോ??? 🔹ഏതു കാലത്താണോ എല്ലാ മത ഗ്രന്ഥങ്ങളും മനുഷ്യൻ എഴുതിയത് , അന്നു വരെയുള്ള അറിവുകളും, കൂടെ അവന്റെ സ്വൽപ്പം സങ്കൽപ്പങ്ങളും മാത്രമല്ലേ ആ പുസ്തകങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ളൂ?? 🔹മനുഷ്യന്മാർക്കല്ലാതെ ഒരു പുസ്തകം, ദൈവത്തിനു എഴുതേണ്ടിയ ആവശ്യം ഉണ്ടോ??? 🔹ഇനിയും, ഇങ്ങനെ ഒരു useless പ്രപഞ്ചം ഉണ്ടാക്കാൻ ഏതെങ്കിലും ഒരു നാഥന്റെ ആവശ്യം ഉണ്ടോ??🔸 അപ്പോൾ ആ ഉണ്ടാക്കറെ ആരെങ്കിലും ഉണ്ടാക്കണ്ടേ?? 🔸ഈ പ്രപഞ്ചം ഇത്രയും സങ്കീർണ്ണമാണെന്ന് ഒരു 1950 ഒക്കെ കഴിഞ്ഞ ശേഷമല്ലേ നാമൊക്കെ മനസ്സിലാക്കി തുടടങ്ങിയത്???🔹എത്രയൊക്കെ ആധുനീക കണ്ടുപിടിത്തങ്ങൾ നടത്തിയാൽ പോലും മൊത്തം ഭൂമിയുടെ ഒരു രണ്ടു ശതമാനത്തിൽ കൂടുതൽ സ്ഥലത്ത് ഏതെങ്കിലും ഒരു മനുഷ്യനോ (ജീവിക്കോ) ജീവിക്കാൻ സാധിക്കുമോ? 🔹മൊത്തം പ്രപഞ്ചത്തിന്റെ . 00000000000000000000000000000000000000000000000000000000000000001% എങ്കിലും ഹാബിറ്റബിൾ ആണോ?? 🔹 🔸800 കോടി മനുഷ്യർക്ക്‌ താമസിക്കാൻ പ്രപഞ്ചം ഇത്രയും വലുതാകണോ,🔸 ഭൂമി ഇത്രയും വലുതാകണോ??? 🔸ഈ വലിപ്പം extraveganza അല്ലേ??? 🔹മനുഷ്യനെ ദൈവം വേണമെന്നുണ്ടോ സൃഷ്ട്ടിക്കാൻ??? 🔹എന്തിന് സൃഷ്ട്ടിച്ചു??? 🔸അതിന് ദൈവത്തെ പ്രേരിപ്പിച്ച വികാരം?? 🔹എന്തിന്റെ കുറവ് ഉണ്ടായിരുന്നു ദൈവത്തിന് മനുഷ്യനെ സൃഷ്ടിക്കാൻ ??? 🔸പ്രപഞ്ചത്തേയും മനുഷ്യനെയും സൃഷ്ടിച്ചില്ലായിരുന്നു എങ്കിൽ എന്തായിരുന്നേനേ സ്ഥിതി ??? 🔹ദൈവം survive ചെയ്യുമായിരുന്നോ???? 🔸നമ്മൾ ഇതൊക്കെയെങ്ങനെ അറിഞ്ഞു???🔹 ഇത്‌ ഏതു ദൈവം ആണ് സൃഷ്ടിച്ചതെന്നു എങ്ങനെ മനസ്സിലാക്കും?? 🔹അങ്ങനെയെങ്കിൽ ഈ കാറും ബ്രോയ്ലർ ചിക്കനും സെൽഫോണും, ഇന്റർനെറ്റും നമുക്ക് തരാൻ ദൈവം എന്തേ താമസിച്ചു??? 🔸ഇനിയും എന്തൊക്കെയാണ് സ്റ്റോറേജ് -ൽ ഉള്ളത്??? 🔹ഇതൊക്കെ മനുഷ്യൻ എന്തിനാണ് കണ്ടു പിടിക്കുന്നത്??? ഈ ദൈവം ഇപ്പോൾ എവിടെ, എന്തു ചെയ്യുന്നു.??? ഇതൊക്കെ നമ്മുടെ തലച്ചോർ സൃഷ്ടിക്കുന്ന വിഭ്രാന്തികൾ അല്ലേ???? പഴയ ഗുഹാ മനുഷ്യന്റെ അതിജീവന തന്ത്രങ്ങൾ അല്ലേ????🔆ഇതൊക്കെ എന്റെ വെറും സംശയങ്ങൾ ആണ്. മറുപടി പതുക്കെ മതി, ധൃതി ഇല്ലാ. ഓരോന്നിനും തരണം response 🙏. { ഇതൊക്കെ കൊണ്ട് ബാലരമ ആണ് കുറച്ചൂടെ നല്ലതെന്നു എനിക്ക് തോന്നി.} ✳️Rejice ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-04 18:32:40
💥🔥ശ്രീ. മാത്തുള്ളാ, എത്രയോ കാലമായി ഞാൻ ഇവിടെ ഈ കോളത്തിൽ പറയുന്നു ഏശുവും,യക്ഷിയും, മാടനും യഹോവയും, മറുതയും കൃഷ്ണനും, പിശാജും ബാലരമയും,ഖുർ ആനും, ഭദ്ര കാളിയും അല്ലാഹുവും എല്ലാം കെട്ടു -കഥകളും കെട്ട- കഥകളും കേട്ട -കഥകളും ആണെന്ന്. എല്ലാം ,മനുഷ്യൻ അതാതു കാലത്ത് അവന്റെ അറിവില്ലായ്മകളിൽ നിന്നും ഭയങ്ങളിൽ നിന്നും അവന്റെ അതിജീവനത്തിന് വേണ്ടി ഉണ്ടാക്കിയെടുത്തതാണ്. ഒരു ബുക്കും മറ്റൊന്നിനെ കാൾ മെച്ചമല്ല, ഒരു ദൈവവും മറ്റൊന്നിനെക്കാൾ ഒട്ടുമേ മെച്ചമല്ല. ഓരോരുത്തരും ഓരോരോ കഥകളിൽ വിശ്വസിക്കുന്നു , അവരവരുടേതാണ് ഏറ്റവും മെച്ചമെന്നും. അത്ര മാത്രം. എല്ലാം കൂടെ ഒരുമിച്ചു തോട്ടിൽ എറിയേണ്ടതാണ് , കത്തിച്ചു കളയേണ്ടിയതാണ്. മലത്തോടൊപ്പം flush ചെയ്ത് കളയേണ്ടിയതാണ്. അതിനുള്ള value മാത്രമേ ഉള്ളൂ ഈ ദൈവങ്ങൾക്കും ഈ പുസ്തകങ്ങൾക്കും. എന്നാലേ നമുക്ക് മനുഷ്യൻ എന്ന മഹിമയോടെ ഈ ഭൂമിയിൽ ജീവിക്കാൻ പറ്റൂ..... ✳️റെജീസ്
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-04 20:44:57
💥🔥ഒരു 2 വയസ്സു പോലും പ്രായമാകാത്ത എത്രയോ പിഞ്ചു കുഞ്ഞുങ്ങൾ തിരുവനന്തപുരം rcc യിൽ അതി മാരകമായ cancer ബാധിച്ച് ജീവശ്ശവങ്ങളായി ദുരിതമനുഭവിച്ചു കഴിയുന്നു , കരുണാമയനായ യഹോവ എന്തേ കയ്യും കെട്ടി അത് കണ്ടു കൊണ്ട് നിൽക്കുന്നു ??? ഞാനോ മാത്തുള്ളയോ ദൈവം ആയിരുന്നെങ്കിൽ അങ്ങനെ ഇരു അവസ്ഥ ആ കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കുമോ?? ഒരിക്കലും ഇല്ലാ. അല്ലേ?? സർവ്വ ശക്തനായ ദൈവത്തോട് അവിടെ വച്ചു ഞാൻ പ്രാർത്ഥിച്ചു, പക്ഷേ ആരു കേൾക്കാൻ??? ✳️Rejice
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-05 02:32:24
💥🔥എന്തിനാ ശ്രീ മാത്തുള്ളാ, 2 ട്രില്യൺ ഗാലക്സികളെ മനുഷ്യനു വേണ്ടി ഒരു ദൈവം സൃഷ്ടിച്ചത്???? {ഒരു trillion = ഒരു ലക്ഷം കോടി ie - 1000000000000}. നമ്മുടെ ഈ ചെറിയ ഗാലക്സിയുടെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് യാത്ര ചെയ്യാൻ ഒരു ലക്ഷം പ്രകാശ വർഷം എടുക്കും. അതായതു പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിച്ചൽ ഒരു ലക്ഷം വർഷം സമയം എടുക്കും. {പ്രകാശത്തിൻറെ വേഗം = ഒരു സെക്കൻഡിൽ 300000 കി. മീ } ✳️Rejice
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-05 07:36:03
💥🔥വളരെ നന്ദി e. malayalee.🙏. അത്രയ്ക്കും എന്റെ സമയവും, പ്രയക്തനവും, ആരോഗ്യവും വ്യയം ചെയ്താണ് ഓരോ കമന്റും എഴുതി പൂർത്തി ആക്കുന്നത്. രാത്രിയിലെ കൈയുടെ മുട്ടിന്റെ വേദന പറഞ്ഞറിയിക്കാൻ വയ്യാത്തതാണ് ; അതു പോലെ കണ്ണിന്റെ വിങ്ങലും വീങ്ങലും. അങ്ങനെയൊക്കെ പ്രയാസം സഹിച്ച് എഴുതുന്ന comment - അതെത്ര ചെറുതാണെങ്കിലും, കഴമ്പില്ലാത്തതാണെങ്കിൽ പോലും, ഇനി ആരും വായിച്ചില്ലെങ്കിൽ പോലും- അതു പോസ്റ്റ്‌ ചെയ്യാതിരിക്കുന്നത് കാണുമ്പോൾ ദണ്ഡമാണ്. അതു കൊണ്ടാണ് 'എന്റെ comment കണ്ടില്ലേ' , 'എന്റെ കമന്റ്‌ കാണാതെ പോയേ' എന്നും പറഞ്ഞ് നിങ്ങൾക്ക് വീണ്ടും എഴുതുന്നത്. നിങ്ങളുടെ ഗൈഡ് ലൈനിനുള്ളിൽ നിന്ന് എഴുതാനാണ് എന്നും maximum ശ്രമിക്കുന്നത്. എന്നാലും വിഷയത്തിന്റെ ഗൗരവം അനുസരിച്ച് സ്വൽപ്പം അങ്ങോട്ടു ഇങ്ങോട്ടോ വ്യതി ചലിക്കാറുണ്ട്, നിങ്ങൾ അതൊക്കെ publish ചെയ്യാറുമുണ്ട്. എന്നാലും വളരെ ചുരുക്കം സമയങ്ങളിൽ ചിലതൊക്കെ കാണാതെ വരുമ്പോൾ ഒരു വല്ലാത്ത സംത്രാസം ; 'എലോഹീ എലോഹീ ലമ്മാ ശബ ക് താനി' എന്ന് അറിയാതെ വിലപിച്ചു പോകുന്നു....... "ജീവിതം നിലത്തു വീണു പോയ ജലം പോലെ" ആകുന്നതു പോലെയൊരു തോന്നൽ.... ✳️Rejice 🔆
Nainaan Mathullah. 2026-09-05 12:23:11
Rejice, You ask many questions here daily. You don't answer my occasional questions. My statements ans questions to you, rephrasing it as a question again to me is not an answer. I asked you several questions based on world history. You just ignored it. Why you ask stupid questions here and waste comment column space and readers time? Your questions have no answers as God the creator only can answer such questions. What you could create is only misunderstanding by misleading the readers with your comments. Your questions are like 'vanarodhanam'. Please try to come up constructive, thought provoking questions. About Sunil, please learn to use decent language first before I can answer you.
Sunil 2026-09-05 14:22:44
eMalayalee, the comment column makes your publication much more interesting. I salute the contribution of Rejice in our column. When Rejice was silent for 2 or 3 weeks, this publication looked like a funeral home. Please encourage comments.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-05 14:49:01
💥🔥 Its ok Mr. Mathullah, no problem.Like I said before, my querries are not just for you, any reader can come up with reasonable and logic answers. Hopefully I am waiting. May be god himself can help me. Who knows..... 👻👻👻 ✳️Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക