Image

തോമസ് മാലിയിൽ (82) ന്യു യോർക്കിൽ അന്തരിച്ചു

Published on 30 August, 2026
തോമസ് മാലിയിൽ (82)  ന്യു യോർക്കിൽ  അന്തരിച്ചു

യോങ്കേഴ്‌സ്, ന്യു യോർക്ക്: ആദ്യകാല മലയാളിയായ തോമസ് മാലിയിൽ (82)   യോങ്കേഴ്‌സിൽ അന്തരിച്ചു.  എടത്വ  മാലിയിൽ കുടുംബാംഗം ആണ്

ഭാര്യ: പരേതയായ തെരേസ.

മക്കൾ : ടിം, ടോം.

പൊതുദർശനം: Friday, September 11, 2:00 pm - 4:00 pm and 7:00 pm - 9:00 pm: Flynn Memorial Home - Central Park Ave., Yonkers

Funeral service: Saturday, September 12, 9:45 am: Annunciation Church, 470 Westchester Avenue YONKERS, NY 10707.      
Burial service: Mount Calvary Cemetery, 575 Hillside Ave WHITE PLAINS, NY 10603  

വിവരങ്ങൾക്ക്: ബെന്നി തോമസ് (914) 514-0813

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക