Image

ജിഷ ജൂട്ടു ജോർജ്‌ (46) കാനഡയിൽ അന്തരിച്ചു

Published on 27 August, 2026
ജിഷ ജൂട്ടു ജോർജ്‌ (46) കാനഡയിൽ അന്തരിച്ചു

ചെങ്ങന്നൂർ: വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജൂട്ടു ജോർജ്ജിന്റെ ഭാര്യ ജിഷ (46) കാനഡയിൽ അന്തരിച്ചു.

കാനഡയിൽ താമസിച്ചുവരികയായിരുന്ന ജിഷയുടെ നിര്യാണവാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

വാർത്ത: പ്രസാദ് തീയാടിക്കൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക