Image

ആസ്വാദനത്തിനും കൂടിച്ചേരലിനും വഴിയൊരുക്കി 'ക്‌നാനായ സമ്മര്‍ സമ്മേളനം 2026' ഓഗസ്റ്റ് 29ന്

Published on 24 August, 2026
ആസ്വാദനത്തിനും കൂടിച്ചേരലിനും വഴിയൊരുക്കി 'ക്‌നാനായ സമ്മര്‍ സമ്മേളനം 2026' ഓഗസ്റ്റ് 29ന്


ന്യുയോര്‍ക്ക്: ആസ്വാദനത്തിനും കൂടിച്ചേരലിനും വഴിയൊരുക്കി 'ക്‌നാനായ സമ്മര്‍ സമ്മേളനം 2026' ഓഗസ്റ്റ് 29 ശനിയാഴ്ച നടക്കുന്നു. IKCC community centre , 400Willow Grove Road, Stony Point, NY 10980 ല്‍  രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് കൂടിച്ചേരല്‍.

പുതിയ കാര്യങ്ങള്‍ പഠിക്കാനും, മികച്ച വ്യക്തികളുമായി ഇടപഴകാനും, രുചികരമായ ഭക്ഷണം ആസ്വദിക്കാനും, അതിമനോഹരമായ പ്രകടനങ്ങള്‍ കാണാനും, സജീവമായിരിക്കാനും, ഒപ്പം നമ്മുടെ സമൂഹത്തിനൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാനും കഴിയുന്ന ഒരു ദിവസം ആയിരിക്കുമിത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ ഇതിനകം തന്നെ 250 ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. താല്‍പര്യമുള്ളവര്‍ എത്രയും വേഗം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു പരിപാടി എന്നതിലുപരി കുടുംബങ്ങള്‍ക്ക് മികച്ച ഒരു അനുഭവമായിരിക്കും ഈ കൂട്ടായ്മ.

പ്രചോദനാത്മകരായ ഭ്രാഷകരും അര്‍ത്ഥവത്തായ സംഭാഷണങ്ങളും കൂട്ടായ്മയില്‍ നടക്കും.

 Opportunities for our youth
🤖 AI, career & personal growth
❤️ Health, wellness & financial insights
🏀 Sports, games & activities
🍽️ Delicious food community fellowship
🎶 Music, cultural performances
🤝  Community Fellowship

👉  Register today. Bring your family. Invite a friend. Let’s make this a Summit to remember! @highlight @everyone
https://forms.gle/pLEhwxKM1xCMHpzu8

#KnanayaSummerSummit2026
#KnanayaSummerSummit #10DaysToGo #250PlusRegistered #OneBigSummit #KnanayaCommunity

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക