Image

മാർക് ഓണാഘോഷം ഓഗസ്റ്റ് 22 ശനിയാഴ്ച

Published on 21 August, 2026
മാർക്  ഓണാഘോഷം ഓഗസ്റ്റ്  22 ശനിയാഴ്ച

 

ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലന്റ് കൗണ്ടിയുടെ (മാർക്ക്) ഓണാഘോഷം ഓറഞ്ച് ബർഗിലുള്ള സിത്താർ പാലസിൽ വെച്ച് നടത്തപ്പെടും.

 ഓണസദ്യ, മാവേലിമന്നന് വരവേൽപ്പ്, ചെണ്ടമേളം, ശബരീനാഥ് നയിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക