Image

പെണ്ണമ്മ തോമസ്സിന്റെ സംസ്ക്കാരം ആഗസ്റ്റ് 22 ശനിയാഴ്ച

Published on 20 August, 2026
പെണ്ണമ്മ തോമസ്സിന്റെ സംസ്ക്കാരം ആഗസ്റ്റ് 22 ശനിയാഴ്ച

ഡാളസ്: ആഗസ്റ്റ് 16 ന് ഡാളസ്സിൽ അന്തരിച്ച പെണ്ണമ്മ തോമസ്സിന്റെ പൊതുദർശനം വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ഐപിസി ടാബിർനക്കൽ സഭാ മന്ദിരത്തിൽ വെച്ച് നടക്കും. 9121 ഫെർഗുസൻ റോഡ് ,ഡാളസ്, ടെക്സാസ് - 75228 . ആഗസ്റ്റ് 22 - ശനിയാഴ്ച രാവിലെ 9:30 ന് ഇതേ സഭാ മന്ദിരത്തിൽ വെച്ച് സംസ്ക്കാര ശ്രിഷുഷകൾ നടക്കും. തുടർന്ന് ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ ,500 യൂ സ് 80, സണ്ണിവെൽ,ടെക്സാസ് 75182 - ൽ സംസ്ക്കാരം നടക്കും.

മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാന്റർബറി), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി. എല്ലാവരും യുഎസ്എയിലാണ്.

മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്സ് (കാന്റർബറി), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി. എല്ലാവരും യുഎസ്എ.

വാർത്ത: പ്രസാദ് തീയാടിക്കൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക