Image

പുത്തുപ്പള്ളിൽ കണ്ടത്തിൽ രാജൻ പി ഐ (78) അന്തരിച്ചു

Published on 20 August, 2026
പുത്തുപ്പള്ളിൽ കണ്ടത്തിൽ രാജൻ പി ഐ (78) അന്തരിച്ചു

ഡാളസ് :തിരുവല്ല നിരണം പുതുപ്പള്ളിൽ കണ്ടത്തിൽ പരേതനായ ഐപ്പിന്റെ മകൻ രാജൻ പി ഐ ( 78  വയസ്സ്  ) ഓഗസ്റ് 19 നു തിരുവല്ലയിൽ നിര്യാതനായി.
ഭാര്യ ലീലാമ്മ രാജൻ റാന്നി മാമ്പ്ലാക്കൽ കുടുംബാംഗമാണ്.

മക്കൾ: സിന്ധു (ഡാളസ്) ഷീബ (ദുബായ്)  ജഗൻ (യു കെ) എന്നിവരും
മരുമക്കൾ: ജോൺസൺ (ഡാളസ്)  രാജാ (ദുബായ്)  ജോയ്‌സ്  (യു കെ)
കൊച്ചുമക്കൾ: നേഹ, നിയാ, അച്ചു, ചിച്ച എന്നിവരുമാണ്.
ശവസംസ്‌കാരം പിന്നീട്
കുറഞ്ഞ സമയം കൊണ്ട് ഡാളസ് മലയാളികളുടെ പ്രിയംങ്കരനായി മാറിയ എ എം ഡബ്ല്യൂ എ ഡാളസ് ഘടകം ട്രഷറർ ജോൺസൺ വറുഗീസിന്റെ ഭാര്യ പിതാവാണ് അന്തരിച്ച രാജൻ പി ഐ.  
കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ വറുഗീസ്  ഡാളസ് 469  269  4975

വാർത്ത, എബി മക്കപ്പുഴ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക