Image

പെണ്ണമ്മ തോമസ് (93) ഡാളസ്സിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ Published on 17 August, 2026
പെണ്ണമ്മ തോമസ് (93) ഡാളസ്സിൽ അന്തരിച്ചു

ഡാളസ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (93) അന്തരിച്ചു.

മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാന്റർബറി), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി. എല്ലാവരും യുഎസ്എ .

മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്സ് (കാന്റർബറി), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി. എല്ലാവരും യുഎസ്എ.

സംസ്കാര ശുശ്രൂഷകളുടെ  വിവരങ്ങൾ പിന്നീട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക