
മാധ്യമ ചരിത്രത്തിലെ അഭൂതപൂർവമായ നേട്ടം. ഗ്വാണ്ടനാമോ ബേ മിലിട്ടറി ജയിലിലേക്ക് 24 ന്യൂസിന് എക്സ്ക്ലൂസീവ് ആക്സസ്. ഈ യുഎസ് മിലിട്ടറി ദൗത്യത്തിനൊപ്പം ഗ്വാണ്ടനാമോയിൽ എത്തുന്ന ഏക ഇന്ത്യൻ മാധ്യമപ്രവർത്തകനും ആദ്യ മലയാളിയുമായി മധു കൊട്ടാരക്കര. ഗ്വാണ്ടനാമോയിൽ നിന്നുള്ള എക്സ്ക്ലൂസീവ് ഗ്രൗണ്ട് റിപ്പോർട്ട്.