Image

മാക്കീൽ ലീലാ ജോസഫ് (82) അന്തരിച്ചു

Published on 15 August, 2026
മാക്കീൽ  ലീലാ ജോസഫ് (82) അന്തരിച്ചു

ചിക്കാഗോ: മാഞ്ഞൂർ മാക്കീൽ പരേതനായ ജോസഫിൻ്റെ (കുഞ്ഞേപ്പ്) ഭാര്യ ലീലാ ജോസഫ് (82) അന്തരിച്ചു. പരേത കല്ലറ പുത്തൻപള്ളി കരിശ്ശേരിക്കൽ കുടുംബാംഗമാണ്.

മക്കൾ: ജെസ്സി മാരിയിൽ, സജി മാക്കീൽ (ചിക്കാഗോ), ജെയിൻ മാക്കീൽ (ചിക്കാഗോ കെ.സി.എസ് മുൻ പ്രസിഡൻ്റ്), ജോബ് മാക്കീൽ (ചിക്കാഗോ), ജോയൽ മാക്കീൽ. 

മരുമക്കൾ: ജോസ് മാരിയിൽ (ബ്രഹ്മമംഗലം), ഷീന തെങ്ങേലി മണ്ണിൽ (പുനലൂർ), ഡിബി മടയനകാവിൽ (കണ്ണംങ്കര), ഷീജ കോഴംപ്ലാക്കിൽ (അരീക്കര). വിനീത കണ്ടാരപ്പള്ളിൽ (കുറുപ്പന്തറ).

 കൊച്ചുമക്കൾ: ട്രിജ, നിജിൻ, ഷാരൺ, ഏബൽ, ജെയ്ബു, ജെസ്ബിൻ, ജെയ്ബിലിൻ, റയാൻ, റോമ, മിയ, മിലൻ. സഹോദരങ്ങൾ: അന്നമ്മ പനംകാലായിൽ, മേരി, പരേതരായ കുര്യൻ, മത്തായി.

സംസ്‌കാരം ചൊവ്വാഴ്ച (18.08.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാഞ്ഞൂര്‍ മകുടാലയം സെന്റ് തെരേസാസ് ക്‌നാനായ പളളിയില്‍. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക