Image

ന്യൂയോർക്ക് അയ്യപ്പ (WAST) ക്ഷേത്രത്തിൽ വാമന ജയന്തിയും ഓണാഘോഷവും

Published on 12 August, 2026
ന്യൂയോർക്ക് അയ്യപ്പ (WAST) ക്ഷേത്രത്തിൽ വാമന ജയന്തിയും ഓണാഘോഷവും

 


ന്യൂയോർക്ക്: വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന് (WAST) കീഴിലുള്ള  ന്യൂയോർക്ക് അയ്യപ്പ ക്ഷേത്രത്തിൽ (606 Halstead Ave, Mamaroneck, NY 10543). വാമന ജയന്തിയും ഓണാഘോഷവും (WAST ഓണം 2026) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.  

ക്ഷേത്രത്തിലെ  ഓണാഘോഷം ഓഗസ്റ്റ് 23, ഞായറാഴ്ചയും തിരുവോണത്തിന്റെ ഭാഗമായുള്ള  ക്ഷേത്ര ചടങ്ങുകൾ  26, ബുധനാഴ്ചയും നടത്തപ്പെടുന്നതാണ് . 
പൂക്കളം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്

വിവരങ്ങൾക്ക്  : 914-439-4303- ഗുരുസ്വാമി ശ്രീ പാർത്ഥസാരഥി പിള്ള.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക