Image

വൈസ്മെൻ ഇന്റർനാഷനൽ നോർത്ത് അറ്റ്ലാന്റിക് റീജിയൻ ആദ്യ റീജിയണൽ കൗൺസിൽ ഫ്ലോറൽ പാർക്കിൽ നടത്തി

Published on 09 August, 2026
വൈസ്മെൻ ഇന്റർനാഷനൽ നോർത്ത് അറ്റ്ലാന്റിക് റീജിയൻ ആദ്യ റീജിയണൽ കൗൺസിൽ ഫ്ലോറൽ പാർക്കിൽ നടത്തി

റീജിയണൽ ഡയറക്ടർ ജോർജ് കെ ജോൺ ന്റെ അധിക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിൽ 
മുൻ ഇന്റർനാഷനൽ ട്രഷറർ ഫിലിപ്പ് ചെറിയാൻ റീജിയണൽ സർവീസ് ഡയറക്ടേഴ്സഇനും പി എസ് ടി ക്കും ട്രെയിനിങ് നടത്തി 

ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ഞമല ബ്ല്യൂ മ്യൂസിക്ക് ക്യാമ്പ് ഫയറിലൂടെ പ്രാവത്തി കമാകുന്നതിനെപ്പറ്റി വിശദമായ പ്രഭാഷണം നടത്തി ബുള്ളറ്റിൻ എഡിറ്റർ മാത്യു ചാമക്കാലയുടെ നേതൃത്വത്തിൽ നിറപ്പകിട്ടാർന്ന ന്യൂസ് ബുള്ളറ്റിൻ പ്രകാശനം ചെയ്തു റീജിയണൽ സെക്രട്ടറി വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു 
ട്രഷറർ ഷാജി സക്കറിയ വരവുചിലവ് കണക്ക്അവതരിപ്പിച്ചു

250ആം വാർഷികമാഘോഷിക്കുന്ന അമേരിക്കയുടെ ഭരണകർത്താക്കൾക്ക് ഐക്യധാർഡിയം പ്രക്യാപിച്ചുകൊണ്ട് പ്രോഗ്രാം കോർഡിനേറ്റർ ഡിൻസിൽ ജോർജ് പ്രബന്ധം അവതരിപ്പിച്ചു 
പുതിയ റീജിയണൽ ഡയറക്ടർ ഇലക്ടആയ ഷാജി പോൾ സക്കറിയയെയും ട്രഷറർ ജേകോബ് തേയിലിനെയും പരിചയപ്പെടുത്തി

ക്ലബ് പ്രിസിഡന്റുമാരായ തോമസ് സാമുവൽ ,ജോസമലയിൽ ഗീവർഗീസ് എബ്രഹാം ഫിലിപ്പ് മഠത്തിൽ,പോൾ കറുകപ്പള്ളിൽ എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കോരസെൻവർഗീസ്,ഡോക്ടർ അലക്സ് മാത്യു,ഷീലമ്മ തോമസ്,സുസ്സൻ അലക്സാണ്ടർ ,വർഗീസ് ലൂക്കോസ് ഡിൻസിൽ ജോർജ് മുൻ ഏരിയ പ്രസിഡന്റ് ഷാജുസാം എന്നിവർ ആശംസകൾ ൻ നേർന്നു.

പുതുതായി ചാർട്ടർ ചെയ്യുന്ന ക്ലബിന്റെ വിവരണങ്ങൾ നിയുക്ത പ്രസിഡന്റ് ജേക്കബ് തോമസും സെക്രട്ടറി ജോസ് വർഗീസും അവതരിപ്പിച്ചു.

വിശിഷ്ട അതിഥി ഫിൽപ്പ് ചെറിയാനെ ഉപരാം നൽകി അനുമോദിച്ചു

റീജിയണൽ ഡയറക്ടർ ജോർജ് കെ ജോൺ ഈ നോർത്ത് അറ്റ്ലാന്റിക് റീജിയൻ ഇത്രമാത്രം ഉയർത്തുവാൻ വേണ്ടി പ്രവർത്തിച്ച എല്ല വൈസ്മെൻസ് ക്ലബ് മെമ്പേഴ്സിനെയും അനുമോദിച്ചു 
വൈസ്മാൻ ഇന്റർനാഷനൽന്റെ ഈ വർഷത്തെ എല്ലാ ജീവകാരുണ്ണിയ പ്രവർത്തനങ്ങൾക്കും കൂട്ടായി കൈതാങ്ങലുകൾ നൽകാൻ തീരുമാനിച്ചു 
ട്രഷറർ ജേക്കബ് തയിലിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു

വൈസ്മെൻ ഇന്റർനാഷനൽ നോർത്ത് അറ്റ്ലാന്റിക് റീജിയൻ ആദ്യ റീജിയണൽ കൗൺസിൽ ഫ്ലോറൽ പാർക്കിൽ നടത്തി
വൈസ്മെൻ ഇന്റർനാഷനൽ നോർത്ത് അറ്റ്ലാന്റിക് റീജിയൻ ആദ്യ റീജിയണൽ കൗൺസിൽ ഫ്ലോറൽ പാർക്കിൽ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക