Image

ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ കിഡ്സ്സവർ പ്രോഗ്രാം ആഗസ്റ്റ് 8 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്നു

രാജു തരകൻ Published on 08 August, 2026
ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ കിഡ്സ്സവർ പ്രോഗ്രാം ആഗസ്റ്റ് 8 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്നു

ഡാളസ് : ഗാർലൻഡിൽ 4405 ബ്രോഡ് വേ ബുലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ നേതൃ ത്തത്തിൽ കിഡ്സ്സവർ പ്രോഗ്രാം ഓഗസ്റ്റ് എട്ടാം തീയതി വൈകിട്ട് 4 മണിക്ക് ആരംഭിയ്കുന്നു. പാസ്റ്റർ ഡോൺ ആംസ്ട്രോങ്ങ് ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. ബൈബിൾ സ്റ്റോറീസ്, ഗെയിംസ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്, ആക്ഷൻ സോങ്സ്, ഇൻസ്പിരേഷണൽ മെസ്സേജ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർ ബ്രേസി ലോട്ട് ഇൻസ്പിരേഷണൽ മെസ്സേജ് നൽകുന്നു.
 

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ മാത്യു വർഗീസ് : 214-505-3682

✨ FISHERS OF MEN - KIDS HOUR 🐠🌊
Join us on August 8th from 4:00 PM to 6:30 PM at Hillview Church of God for a fun-filled afternoon packed with:
📖 Bible Stories
🎵 Action Songs
🎮 Games
🎨 Arts & Crafts
🍽️ Food
🗓️ August 8, 2026
🕓 4:00 PM

✅ FREE Registration:

🌐 hillviewchurchofgod.org/#kids-hour-2026

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ മാത്യൂ വഗ്ഗീസ്: 214 505 36 82
Church address: Hillview Church of God.
4405 Broadway.Garland.Tx.75043
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക