
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ റെവ. എം.വി. എബ്രഹാം (90) കർത്താവിൽ നിദ്ര പ്രാപിച്ചു.
ശവസംസ്കാര ശുശ്രുഷകൾ ഈ വരുന്ന ഞായറാഴ്ചയും(8/9/2026) തിങ്കളാഴ്ചയുമായി(8/10/2026) താഴെ പറയുന്ന സമയ പ്രകാരം ക്രമീകരിച്ചിരിക്കുന്നു :
Sunday Viewing, 9th August
4:30 p.m. – 5:00 p.m. (Family)
5:00 p.m. – 8:30 p.m. (Public)
Monday Funeral, 10th August
8:30 a.m. – 9:15 a.m. (Family)
9:15 a.m. – 11:30 a.m. (Public)
Place: St. Thomas Evangelical Church of India – Philadelphia Parish
785 W Street Rd, Warminster, PA-18974
Burial Service
Pine Grove Cemetery, 1475 W County Line Rd, Hatboro, PA 19040