Image

സർഗവേദിയുടെ ആഭിമുഖ്യത്തിൽ ടി. ഡി. രാമകൃഷ്ണന് സ്വീകരണവും പി. ടി. പൗലോസ് അനുസ്മരണവും

Published on 07 August, 2026
സർഗവേദിയുടെ ആഭിമുഖ്യത്തിൽ ടി. ഡി. രാമകൃഷ്ണന് സ്വീകരണവും പി. ടി. പൗലോസ് അനുസ്മരണവും

 

ന്യൂയോർക്ക്: സർഗവേദിയുടെ  ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 9 ഞായറാഴ്ച, സർഗ്ഗവേദി സഹയാത്രികനായിരുന്ന പി. ടി. പൗലോസിന്റെ അനുസ്മരണവും,  മലയാള നോവൽ സാഹിത്യത്തിലെ കുലപതിയായ ടി. ഡി. രാമകൃഷ്ണന്  സ്വീകരണവും (കേരള സാഹിത്യ അക്കാദമി-വയലാർ അവാർഡ് ജേതാവ്) സംഘടിപ്പിക്കുന്നു.

എൽമോണ്ട് കേരള സെന്ററിൽ (1824 Fair fax Street, Elmont, New York) വൈകുന്നേരം 5 മണിക്കാണ് പരിപാടി .

കൂടുതൽ വിവരങ്ങൾക്ക്; മനോഹർ തോമസ്  (917-974-2670) .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക