
അനസ് സൈനുദ്ദീന്‍, തീര്‍ത്ഥ ഹരിദേവ്, ജെസ്സന്‍ ജോസഫ്, അനീഷ് പൊന്നപ്പന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീല്‍ സംവിധാനം ചെയ്യുന്ന 'കരിമ്പടം ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.
ആഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ സുനില്‍ സി പി, വിവേകാനന്ദന്‍, ഉണ്ണികൃഷ്ണന്‍ കല ആയൂര്‍, അജയന്‍ അഞ്ചല്‍, ശരിക സ്റ്റാലിന്‍, ജീവന്‍ നവോദയ, സനോജ് നടയില്‍,ജിബിന്‍ ജോയ്, അനീഷ് വി ശിവദാസ്,ഷിബിന അമീര്‍ജാന്‍, അമ്മവീട്ടില്‍ രാജേഷ്, ബിന്ദു ചന്ദ്ര,സാവിത്രി ചേത്തല്ലൂര്‍, രതീഷ് മീനക്കല്‍, ശ്രീകുമാര്‍ മാടവൂര്‍,സജീന കൊല്ലം, രമ്യ മനോജ്, അഡ്വക്കേറ്റ് അനില്‍കുമാര്‍, സാബു തിരുമല, റിജാസ് കൊല്ലം, ആര്‍.കെ.രാജ, അബ്ദുല്‍ഖാദര്‍, ബിനു ബി ചന്ദ്രന്‍, ഗോപകുമാര്‍ അടൂര്‍, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രന്‍ ആര്‍, എന്‍. കെ. ആര്‍ മൗലി, സിദ്ധാന്‍, ആനന്ദു തേവന്നൂര്‍, സന്തോഷ് കൊട്ടുക്കല്‍, ദിലീപ് ആയൂര്‍, രശ്മി ഹരി, തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരവധി ദേശീയ- അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ ഈ ചിത്രത്തിന്റെ കഥ തിരക്കഥ,സംഭാഷണം-അനസ് സൈനുദീന്‍ എഴുതുന്നു.
ശ്രീജിത്ത് മനോഹരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
അനസ് സൈനുദീന്‍, ആര്യ അമ്പാട്ട് എന്നിവര്‍ എഴുതിയ വരികള്‍ക്ക് അനസ് സൈനുദീന്‍, നിഖില്‍ മാധവ് എന്നിവര്‍ സംഗീതം പകരുന്നു.
കല ആന്റ് മേക്കപ്പ്- ഉണ്ണികൃഷ്ണന്‍ കല,
വസ്ത്രാലങ്കാരം-ജേഷ്മ ഷിനോജ്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അല്‍ അമീന്‍ ഷാജഹാന്‍,
എഡിറ്റര്‍-സൂരജ് പ്രഭ,
ബിജിഎം-ശ്രാവണ്‍ കലൈ,
സൗണ്ട് ഡിസൈന്‍-കരുണ് പ്രസാദ്, നവാസ് മജീദ്, കളറിസ്റ്റ്-സുരേഷ് സി,
സൗണ്ട് മിക്‌സ്-രാജേഷ്,
പബ്ലിസിറ്റി ഡിസൈന്‍-ആരോമല്‍ ചന്ദ്രന്‍,
മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍-ഗോവിന്ദ് പ്രഭാകര്‍,
വിഎഫ്എക്‌സ്- അജയ് ക്രൂസ്,
പി ആര്‍ ഒ-എ എസ് ദിനേശ്.