Image

മെസ്‌ക്വിറ്റിൽ കർമേൽ പെന്തക്കോസ്തൽ ചർച്ച് ത്രിദിന കൺവെൻഷൻ ഓഗസ്റ്റ് 7 മുതൽ

പ്രസാദ് തീയാടിക്കൽ Published on 27 July, 2026
മെസ്‌ക്വിറ്റിൽ കർമേൽ പെന്തക്കോസ്തൽ ചർച്ച് ത്രിദിന കൺവെൻഷൻ ഓഗസ്റ്റ് 7 മുതൽ

 


 

മെസ്‌ക്വിറ്റ്,ടെക്സാസ്: കർമേൽ പെന്തക്കോസ്തൽ ചർച്ച് (Carmel Pentecostal Church), മെസ്‌ക്വിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 7, 8, 9 തീയതികളിൽ വൈകിട്ട് 6:30 മുതൽ ത്രിദിന ആത്മീയ കൺവെൻഷൻ സംഘടിപ്പിക്കുന്നു. മൂന്നു ദിവസവും മുഖ്യപ്രഭാഷണം പാസ്റ്റർ റെജി മാത്യു നിർവഹിക്കും. കർമേൽ വർഷിപ്പ്‌ ടീം ഗാനശ്രിശൂഷ നിർവഹിക്കും. ആത്മീയ ആരാധനയും ദൈവവചന പ്രഘോഷണവും നവീകരണ സന്ദേശങ്ങളും ഉൾപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.

കൺവെൻഷൻ Carmel Pentecostal Church, 1301 N. Belt Line Road, Mesquite, TX 75149 എന്ന വിലാസത്തിലാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് Pr. Mathews Mayalil – 469-460-0466 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-28 06:19:26
💥🔥ഇങ്ങനത്തെ കൺവെൻഷനുകൾ കൊണ്ട് ദൈവത്തിന്റെ മനസ്സ് ഒരിഞ്ചെങ്കിലും മാറ്റാൻ സാധിക്കുമോ????? ഇങ്ങനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്താൽ ദൈവത്തിന് പ്രത്യേക സുഖം കിട്ടുമോ?? ദൈവത്തിന് സന്തോഷം ആവശ്യമുണ്ടോ??? ഇങ്ങനെ ഒരു കൺവെൻഷൻ നടത്തുമെന്നും ഇതിന്റെ മൊത്തം അജണ്ടയും ഒരു വർഷത്തിന് മുന്നമേ ദൈവം അറിഞ്ഞതല്ലേ??? അല്ലേ??അല്ലേ?? ✳️റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക