
ന്യൂയോർക്ക്: മാന്നാനം എടെന്തറത്ത് കുടുംബാംഗവുമായ പരേതനായ ടി.എം. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ മറിയാമ്മ ജോസഫ് (87) റോക്‌ലാൻഡിലെ ന്യു സിറ്റിയിൽ അന്തരിച്ചു .
പ്രശസ്ത ഗായകൻ ഷാജി ജോസഫ് പുത്രനാണ്.
സംസ്കാര ശുശ്രുഷ: ജൂലൈ 27 തിങ്കൾ രാവിലെ 10 മണി: ഹോളി ഫാമിലി സീറോ മലബാർ കാത്തലിക്ക് ചർച്ച്, 5 വില്ലോ ട്രീ റോഡ്, മൊൻസി, ന്യു യോർക്ക്-10952
സംസ്കാരം ടാപ്പൻ റീഫോംഡ് ചർച്ച് സെമിത്തേരി, 35 കിങ്‌സ് ഹൈവേ, ടാപ്പൻ, ന്യു യോർക്ക്-10983
മറിയാമ്മ ജോസഫിന്റെ വിയോഗത്തിൽ വൈസ് മെൻസ് സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക്–റോക്‌ലാൻഡിന്റെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാനും ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ഈ വേർപാടിന്റെ വേദന താങ്ങാനുള്ള ശക്തി ലഭിക്കട്ടെ
