Image

പാറ്റകൾ: മിനിക്കവിത, എം.തങ്കച്ചൻ ജോസഫ്

Published on 24 July, 2026
പാറ്റകൾ: മിനിക്കവിത, എം.തങ്കച്ചൻ ജോസഫ്


ഏറ്റം ദുഷിച്ചൊരു വാർത്ത പരക്കുന്നു
തോറ്റ പരീക്ഷയിൽ കാറ്റുപോകുന്നെത്ര
നീറ്റുപരീക്ഷകളൂറ്റുന്ന ഭരണത്തെ
മാറ്റം വരുത്തുവാൻ പാറ്റകളെത്തുന്നു.

 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക