Image

കേരളത്തെ മദ്യമുക്തമാക്കുന്നതിനുള്ള ഉത്തരവാദിത്വം ഗാന്ധിയുടെ പാതയില്‍ സഞ്ചരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനുണ്ട് : ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

Published on 24 July, 2026
 കേരളത്തെ മദ്യമുക്തമാക്കുന്നതിനുള്ള ഉത്തരവാദിത്വം ഗാന്ധിയുടെ പാതയില്‍ സഞ്ചരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനുണ്ട് : ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

 

സര്‍ക്കാരിന് അതില്‍ നിന്ന് പിന്‍മാറാനാകില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ

കേരളത്തെ ലഹരിമുക്തമാക്കാനുള്ള ശക്തി പുതിയ സര്‍ക്കാരിനുണ്ടെന്ന് പ്രതീക്ഷിക്കുന്നു

ലഹരിക്കെതിരായ പോരാട്ടത്തില്‍ യുവജനസംഘടനകള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ബാവാ

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ സന്ദേശയാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സഭാധ്യക്ഷന്‍

 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-24 13:32:50
💥🔥ശ്രീമാൻ, മാത്യൂസ് മൂന്നാമാ, ലഹരി ഉപയോഗിക്കുന്ന മെത്രാന്മാരെയും,സാദാ പുരോഹിതരേയും വിശ്വാസികളെയും ആര് മണി കെട്ടി മുക്തരാക്കും???അത് ആദ്യം തീരുമാനിക്ക്. ✳️റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക