Image

ചെറിയാൻ ഫിലിപ്പോസ് (87) ഡാലസിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ Published on 21 July, 2026
ചെറിയാൻ ഫിലിപ്പോസ് (87) ഡാലസിൽ അന്തരിച്ചു

ഡാലസ്: ഡാലസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ ചെറിയാൻ ഫിലിപ്പോസ് (87) അന്തരിച്ചു .  പത്തനംതിട്ട  പെരുമ്പെട്ടി ചിറത്തലക്കൽ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് . ചെറിയാൻ ഏലിയാസ് – റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ 10 മക്കളിൽ 9 -മത്തെ മകനാണ് പരേതൻ. വർഷങ്ങളായി ഡാലസിൽ  സഭാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ഭാര്യ : അന്ന ഫിലിപ്പോസ്

സംസ്കാര ശുശ്രൂഷ ജൂലൈ 31, വെള്ളിയാഴ്ച, രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ, Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019-ൽ.
തുടർന്ന് റോളിങ്ങ് ഓക്സ്‌ സെമിത്തേരിയിൽ സംസ്ക്കാരം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക