Image

പഴേമ്പള്ളിൽ മേരി കുര്യൻ (79) അന്തരിച്ചു

Published on 19 July, 2026
പഴേമ്പള്ളിൽ മേരി കുര്യൻ (79) അന്തരിച്ചു

ഏറ്റുമാനൂർ : പഴേമ്പള്ളിൽ പരേതനായ കുര്യൻറെ ഭാര്യ മേരി (79) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച്ച വവൈകുന്നേരം 3.30 ന് ഏറ്റുമാനൂർ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. 
രാവിലെ 8 മുതൽ 10 വരെ ഭവനത്തിലും തുടർന്ന് പാരിഷ് ഹാളിലും പൊതുദർശനം ഉണ്ടായിരിക്കും.

മക്കൾ : ഷീജോ [ഹ്യുസ്റ്റൺ] ഷിബി , ഷിനോജ് [ഓസ്ട്രേലിയ] , ഷിൻസൻ [ ഓസ്ട്രേലിയ]  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക