Image

ഏലിയാമ്മ മാത്യു ഫിലഡൽഫിയയിൽ അന്തരിച്ചു

Published on 09 July, 2026
ഏലിയാമ്മ മാത്യു ഫിലഡൽഫിയയിൽ അന്തരിച്ചു

 

വെണ്മണി കീച്ചേരിയാത്ത് റെവ. കെ. ടി. മാത്യുവിന്റെ സഹധർമ്മിണി ഏലിയാമ്മ മാത്യു ജൂലൈ 8ന്  ഫിലഡൽഫിയയിൽ അന്തരിച്ചു .

മകൾ സൂസൻ ജോൺ . മരുമകൻ -ജോസഫ് ജോൺ  (സണ്ണി).

സംസ്കാര ശുശ്രൂഷകൾ പിന്നീട് ഫിലഡൽഫിയയിൽ വെച്ച് നടത്തുന്നതാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക