Image

KANJ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ 'പൊന്നോണം 2026' ഔദ്യോഗിക 'കിക്കോഫ്' ന്യൂ ജേഴ്‌സിയിൽ.

Published on 08 July, 2026
KANJ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ  'പൊന്നോണം 2026' ഔദ്യോഗിക 'കിക്കോഫ്' ന്യൂ ജേഴ്‌സിയിൽ.

 ഈ വർഷത്തെ പൊന്നോണം സെപ്റ്റംബർ 12-നു ട്രൈ-സ്റ്റേറ്റ് ഏരിയയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ  പ്രമുഖരും മാധ്യമരംഗത്തെ പ്രതിനിധികളും പങ്കെടുത്ത ഈ ചടങ്ങോടെയാണ് ഈ വർഷത്തെ കാഞ്ച് മെഗാ ഓണം കൾച്ചറൽ ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്! കേരളത്തിന്റെ തനത് പൈതൃകവും സാംസ്‌കാരിക മൂല്യങ്ങളും പ്രവാസി മലയാളി സമൂഹത്തിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പൊന്നോണം കിക്കോഫ് നടക്കുന്നത്

കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി, കാഞ്ചിന്റെ 'പൊന്നോണം' ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഫോർഡ്സിലുള്ള (Fords) ലോവി (Lovi) റിയൽ എസ്റ്റേറ്റ് ഓഫീസിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ഈ വർഷത്തെ പൊന്നോണം സെപ്റ്റംബർ 12-നു ട്രൈ-സ്റ്റേറ്റ് ഏരിയയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാധ്യമരംഗത്തെ പ്രതിനിധികളും പങ്കെടുത്ത ഈ ചടങ്ങോടെയാണ് ഈ വർഷത്തെ കാഞ്ച് മെഗാ ഓണം കൾച്ചറൽ ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്! കേരളത്തിന്റെ തനത് പൈതൃകവും സാംസ്‌കാരിക മൂല്യങ്ങളും പ്രവാസി മലയാളി സമൂഹത്തിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പൊന്നോണം കിക്കോഫ് നടക്കുന്നത്

കാഞ്ച് ഭാരവാഹികളായ പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, ട്രഷറർ ഖുർഷിദ് ബഷീർ, വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, ജോയിന്റ് ട്രഷറർ ദയ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ വിജയകരമായി കോർഡിനേറ്റ് ചെയ്തത്. പരിപാടിയിൽ പങ്കെടുത്ത ഏവർക്കും കമ്മിറ്റി അംഗങ്ങൾ നന്ദി പറയുകയും, സെപ്റ്റംബർ 12 നു നടക്കാനിരിക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികളിലേക്ക് എല്ലാവരുടെയും സജീവമായ പങ്കാളിത്തവും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക