Image

ഏലിയാമ്മ ഇട്ടി (78) ഹൂസ്റ്റണിൽ അന്തരിച്ചു

Published on 08 July, 2026
ഏലിയാമ്മ ഇട്ടി (78) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്‌റ്റൻ: അമയന്നൂർ തേമ്പള്ളിയിലായ വള്ളികാട്ടിൽ വെ.റവ.തോമസ് ഇട്ടി കോർ എപ്പിസ്കോപ്പായുടെ ഭാര്യ ഏലിയാമ്മ ഇട്ടി (78) അമേരിക്കയിൽ ഹൂസ്റ്റണിൽ നിര്യാതയായി.  അരീപ്പറമ്പ് ചെന്നിക്കര കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

വാർത്ത: പ്രസാദ് തീയാടിക്കൽ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക