Image

ലവ്‌ലി ഷൈൻ (53) അറ്റ്‌ലാന്റയിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ Published on 07 July, 2026
ലവ്‌ലി ഷൈൻ (53) അറ്റ്‌ലാന്റയിൽ അന്തരിച്ചു

അറ്റ്‌ലാന്റ, ജോർജിയ: ലോറൻസ്‌വിൽ  ബ്രദറൺ അസംബ്ലി അംഗമായ   ഷൈൻ വില്യംസിന്റെ ഭാര്യ ലവ്‌ലി ഷൈൻ (53) അന്തരിച്ചു .

ശ്വാസകോശ കാൻസറിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ലവ്‌ലി, 2026 ജൂലൈ 6 -ന് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു അന്ത്യം.

മക്കൾ സ്റ്റെഫി, സ്റ്റീഫൻ.

പൊതുദർശനം ജൂലൈ 10 -  വെള്ളിയാഴ്ചയും, സംസ്കാര ശുശ്രൂഷ ജൂലൈ - 11 ശനിയാഴ്ചയും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക