
തണ്ണിത്തോട് പുത്തൻപുരയ്ക്കൽ പി എം ബേബിയുടെ ഭാര്യയും പുത്തൻപുരയ്ക്കൽ അച്ചൻ്റെ (ഡാളസ്) മാതാവുമായ അന്നമ്മ ബേബി അന്തരിച്ചു .
മക്കൾ- ഫാ. മാത്യു പുത്തൻപുരയ്ക്കൽ (സിനു പി ജോസഫ് , ഡാളസ് ) ബിനു പി ജോസഫ് ( സെയിന്റ് ബെനെഡിക്ട്സ് ഹൈസ്കൂൾ തണ്ണിത്തോട്)
മരുമകൾ -മീര തോമസ്, (സെയിന്റ് മേരീസ് ഹൈസ്‌കൂൾ പട്ടം )
കൊച്ചുമക്കൾ - ആരോൺ ബിനു ജോസഫ് , ആബേൽ ബിനു ജോസഫ്
സഹോദരങ്ങൾ: റെവ എം ഡി സാമുവേൽ , (ചണ്ഡീഗഡ് ) സൂസൻ പാപ്പച്ചൻ & അഡ്വ. ബെന്നി തോമസ് (ചണ്ഡീഗഡ്)
പരേതരായ എം സി തോമസ് , ബാബു തോമസ് & എം ഡി മാത്യു .
സംസ്കാര ശുശ്രൂഷാ വിവരങ്ങൾ:
രാവിലെ 8:00 മണിക്ക് ഭൗതികശരീരം ഭവനത്തിൽ എത്തിക്കുന്നതാണ്.
ഭവനത്തിലെ ശുശ്രൂഷ ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ആരംഭിക്കുന്നതാണ്.
പള്ളിയിലെ ശുശ്രൂഷയും ശവസംസ്കാരവും: ഉച്ചകഴിഞ്ഞ് 2:45-ന് തണ്ണിത്തോട് സെൻ്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ നടക്കും.