Image

ശില്പ സിബി (37) ന്യൂജേഴ്‌സിയിൽ അന്തരിച്ചു

Published on 26 June, 2026
ശില്പ സിബി (37) ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ന്യൂജേഴ്‌സി: കാഞ്ഞിരപ്പള്ളി പുതിയാപ്പറമ്പിൽ ജോയുടെ (ജോസഫ് സക്കറിയ) ഭാര്യ ശില്പ സിബി (37) ന്യൂജേഴ്‌സിയിൽ നിര്യാതയായി. ന്യൂജേഴ്‌സിയിലെ സ്വീഡെസ്ബോറോയിൽ  വെച്ച് 2026 ജൂൺ 24 ബുധനാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.

ചങ്ങനാശ്ശേരി നാലുകോടി കുത്തുകല്ലുങ്കൽ സിബി ചെറിയാൻ – ജെസി ദമ്പതികളുടെ മകളാണ് പരേതയായ ശില്പ.

സംസ്കാര ചടങ്ങുകൾ അമേരിക്കയില്‍ പിന്നീട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക