Image

ജോസഫ് സി. ജോസഫ് (ബേബി-77) ഹ്യൂസ്റ്റനിൽ അന്തരിച്ചു

Published on 24 June, 2026
ജോസഫ് സി. ജോസഫ് (ബേബി-77) ഹ്യൂസ്റ്റനിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: ജോസഫ് സി. ജോസഫ് (ബേബി-77) ഹ്യൂസ്റ്റനിൽ അന്തരിച്ചു.
ഭാര്യ   മേരി തോമസ്  (മോളി)  

മക്കൾ: സഞ്ജയ് ജോസഫ്, ഭാര്യ ഷെഫാലി ജോസഫ്, മകൾ സലീന ജോസഫ്.
സഞ്ജീവ് ജോസഫ്, ഭാര്യ കിന്നരി ജോസഫ്, മക്കൾ  നളിൻ, മില ജോസഫ്.
ജാനിസ് ജോൺ, ഭർത്താവ് ജോൺസൺ ജോൺ, മക്കൾ  ഡാനിയേൽ, ക്രിസ്റ്റ്യാന, ആൻഡ്രൂ ജോൺ.
ക്രിസ്റ്റീന ഡാനിയേൽ, ഭർത്താവ് ലിയോ ഡാനിയേൽ, മകൻ ഐസക് ഡാനിയേൽ.

പൊതുദർശനം: ജൂൺ 26 വെള്ളി, 5 മുതൽ 9 വരെ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, 2411 ഫിഫ്ത്ത്  സ്ട്രീറ്റ്, സ്റ്റാഫോർഡ്, ടെക്സസ്-77477

സംസ്കാര ശുശ്രുഷ: ജൂൺ 27 ശനി , രാവിലെ 10 മണി: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ

തുടർന്ന്  സംസ്കാരം സൗത്ത് പാർക്ക് ഫ്യുണറൽ ഹോം & സെമിത്തേരി, 1310 നോർത്ത് മെയിൻ സ്ട്രീറ്റ്, പിയർലാൻഡ്, ടെക്സസ്-77581
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക