Image

ഫിലോമിന ആന്റണി (58) ഷിക്കാഗോയിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ Published on 23 June, 2026
ഫിലോമിന ആന്റണി (58) ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ: ഷിക്കാഗോ സീറോ-മലബാർ കത്തീഡ്രൽ ഇടവകയിലെ സെന്റ് പോൾ വാർഡ് അംഗമായ ഫിലോമിന ആന്റണി (58) ജൂൺ 22 ന് അന്തരിച്ചു . പരേത ചിറ്റേത്ത് കുടുംബാംഗമാണ്

ഭർത്താവ്: ആന്റണി വർഗീസ്, മകൾ: സ്റ്റെഫി ആന്റണി (ദീപു ജോസ്), മകൻ: ഡൊമിനിക് ആന്റണി.

പരേതനായ ഇലി ജോർജ്, മേരി ഫ്രാൻസിസ്, ഗ്രേസി ക്രിസ് രാജ്, സി.ജി. തങ്കച്ചൻ എന്നിവർ  സഹോദരരാണ്

കൂടുതൽ വിവരങ്ങൾ പിന്നീട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക