
ന്യൂയോർക്ക്: റോക്ക് ലാൻഡിൽ സ്ഥിരതാമസമാക്കിയ നൈനാൻ എബ്രഹാമിന്റെ (കുഞ്ഞിച്ചായൻ) മകൻ ലിന്റു നൈനാൻ ചിറത്തലാട്ട് (42) ജൂൺ 23-നു പുലർച്ചെ അന്തരിച്ചു. അപ്രതീക്ഷിതമായ വേർപാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി
കൂടുതൽ വിവരങ്ങൾ പിന്നീട്