
ലണ്ടന്‍: ലണ്ടനിലെ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റി ആന്റ് ഡിജിറ്റല്‍ ഫോറന്‍സിക്സ് സയന്‍സില്‍ മലയാളിയായ പാട്രിക് ഐബി ഒന്നാം റാങ്ക് നേടി. കോട്ടയം കുറിച്ചിത്താനം മാപ്പിള്ളില് ഐബി രവീന്ദ്രന്റെയും ദീപ്തി ഐബിയുടെയും പുത്രനാണ് പാട്രിക്. ഉന്നത വിജയം നേടിയ പാട്രികിനെ മന്ത്രി മോന്‍സ് ജോസഫ് അഭിനന്ദിച്ചു.
Aiby Raveendran Contact: Whats app No: +44 7988 813626