
അടൂര്‍: തുവയൂര്‍ തെക്ക് സെന്റ് ആന്‍ഡ്രൂസ് ഇടവകയില്‍ ചേനക്കാലായില്‍ പരേതനായ രാജു ലൂക്കോസിന്റെയും ആനിയമ്മ ഐപ്പിന്റെയും മകന്‍ അമല്‍ രാജു (29) അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ചു.
പൊതുദര്ശനവും സംസ്കാരവും:
പൊതുദർശനം: Monday, June 22, 10:00 am - 11:00 am: Chicago Mar Thoma Church, 240 Potter Rd. Des Plaines, IL 60016
തുടർന്ന് സംസ്കാര ശുശ്രുഷ
https://www.colonialfuneral.com/obituaries/Amal-Raju?obId=48760415#:~:text=Amal%20Raju%3B%20Age%2029.%20Beloved,cousin%20and%20friend%20to%20many.