Image

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

Published on 19 June, 2026
 പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു (84) അന്തരിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഹോണററി അംഗംവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം  മുന്‍ ഡയറക്ടറുമായിരുന്നു. കേരള കൗമുദിയിലും കലാകൗമുദിയിലും പ്രധാനചുമതലകള്‍ വഹിച്ചിട്ടുണ്ട്. പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം 
പിന്നീട്. കേരളത്തിലെ ആദ്യത്തെ സോഫ്‌റ്റ്വെയര്‍ - മള്‍ട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇന്‍വിസ് മള്‍ട്ടിമീഡിയ ഫൗണ്ടര്‍-ചെയര്‍മാനാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക