Image

നോർത്ത് അമേരിക്കയിലെ പ്രവാസി ഇന്ത്യൻ കലാകാരന്മാരെയും പ്രതിഭകളുടെയും സർഗാത്മക വേദി 'മിത്രാസ് ഇന്ത്യൻ ഫെസ്റ്റിവൽ മൂവി ആൻഡ് അവാർഡ്സ് നൈറ്റ് ജൂൺ 20ന്

Rajan Mitrahs Published on 17 June, 2026
നോർത്ത് അമേരിക്കയിലെ പ്രവാസി ഇന്ത്യൻ കലാകാരന്മാരെയും പ്രതിഭകളുടെയും സർഗാത്മക വേദി   'മിത്രാസ് ഇന്ത്യൻ ഫെസ്റ്റിവൽ മൂവി ആൻഡ് അവാർഡ്സ് നൈറ്റ് ജൂൺ 20ന്

മിത്രാസ് ചെയർമാൻ രാജൻ ചീരൻ (Rajan Cheeran), പ്രസിഡന്റ് ഷിറാസ് യൂസഫ് (Shiraz Youssaf) എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഏകോപിപ്പിക്കുന്നത്.

ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി മിത്രാസ് ഫെസ്റ്റിവൽ  ന്യൂജേഴ്സിയിൽ നടക്കുന്നതായി മിത്രാസിന്റെ ഡിറക്ടർസ് ആയ ശോഭ ജേക്കബ്, ജെംസൺ കുര്യാക്കോസ്, ശാലിനി രാജേന്ദ്രൻ, പ്രവീണ മേനോൻ, സ്മിത ഹരിദാസ് എന്നിവർ അറിയിച്ചു. സിനിമ കി കഹാനി എന്ന് പേരിട്ടിട്ടുള്ള ഷോയിൽ അമേരിക്കയിൽനിന്നു കാനഡയിൽനിന്നുമുള്ള 200 ഇൽ പരം കലാകാരന്മാർ പങ്കെടുക്കുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിലൂടെ ഉള്ള ഒരു തിരിഞ്ഞുനോട്ടം പോലെ ഒരുക്കിയിട്ടുള്ള ഈ ഈ നൃത്ത-സംഗീത-നാടക പരിപാടിയിൽ നോർത്ത് അമേരിക്കൻ ഇന്ത്യക്കാർ നിർമിച്ച ഷോർട് ഫിലിമുകൾക്കുള്ള അവാർഡുകളും കൊടുക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

2014-ൽ പ്രവർത്തനം ആരംഭിച്ച 'മിത്രാസ്' കഴിഞ്ഞ ഒരു ദശകത്തിലേറെയായി അമേരിക്കയിലെ ഇന്ത്യൻ കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള കൂട്ടായ്മയാണ്.  നൃത്തം, സംഗീതം, നാടകം, സിനിമ എന്നീ മേഖലകളിലെ പ്രവാസി പ്രതിഭകൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെയും അവാർഡ് നൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം തന്നെ നോർത്ത് അമേരിക്കൻ ഇന്ത്യൻ ചലച്ചിത്ര പ്രതിഭകളെ ആദരിക്കാൻ 'മിത്രാസ് ഇന്ത്യൻ ഫെസ്റ്റിവൽ & മൂവി അവാർഡ്സ് നൈറ്റ് 2026' ജൂൺ 20-ന് അരങ്ങേറുന്നു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് (Malabar Gold & Diamonds) മുഖ്യ പ്രായോജകരായ (Powered by) ഈ ചലച്ചിത്ര പുരസ്കാര വേദിക്ക് ഗ്ലോബൽ കൊളീഷൻ & ബോഡി വർക്സ് (Global Collision & Body Works LLC), ടേസ്റ്റ്സ് ഓഫ് കേരള (Tastes of Kerala), സാജ് ഹോട്ടൽസ് & റിസോർട്ട്സ് (SAJ Hotels & Resorts) എന്നിവരാണ് കരുത്തുപകരുന്നത്. ഹെഡ്ജ് ന്യൂയോർക്ക് (Hedge New York), ലവി റിയൽറ്റി ഗ്രൂപ്പ് (Lovi Realty Group) എന്നിവർ സഹ-പ്രായോജകരാണ് (Co-Powered by).

വിപുലമായ പുരസ്കാര വിഭാഗങ്ങൾ
ഹ്രസ്വചലച്ചിത്ര രംഗത്തെ മികവിനെ മുൻനിർത്തി താഴെ പറയുന്ന വിഭാഗങ്ങളിലാണ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്:

മികച്ച ചിത്രം (Best Film)

മികച്ച സംവിധായകൻ (Best Director)

മികച്ച നടൻ (Best Actor)

മികച്ച നടി (Best Actress)

മികച്ച ഗായകൻ/ഗായിക (Best Singer)

മികച്ച ഛായാഗ്രാഹകൻ (Best Cinematographer)

കടുത്ത മത്സരവും കഠിനമായ യോഗ്യത മാനദണ്ഡങ്ങളും
ഏപ്രിൽ 1 വരെയായിരുന്നു അവാർഡിലേക്കുള്ള എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി. കടുത്ത മാനദണ്ഡങ്ങളിലൂടെ കടന്നുപോയ ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയ്ക്ക് എത്തിയിട്ടുള്ളത്. 60 മിനിറ്റിൽ താഴെ ദൈർഘ്യമുള്ളതും, 2024 ജൂണിനും 2026 മാർച്ചിനും ഇടയിൽ നിർമ്മാണം പൂർത്തിയാക്കിയതുമായ ചിത്രങ്ങളാണ് അവാർഡിനായി മത്സരിക്കുന്നത്. അപേക്ഷകർ നോർത്ത് അമേരിക്കൻ ഇന്ത്യൻ വംശജരായിരിക്കണമെന്നത് നിർബന്ധമാണ്. മലയാളം, ഇംഗ്ലീഷ് അല്ലെങ്കിൽ സബ്ടൈറ്റിലുകളുള്ള മറ്റ് പ്രാദേശിക ഭാഷകളിലുള്ള ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. അന്തിമ റൗണ്ടിൽ എത്തുന്ന ആദ്യ 3 നാമനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നവർ അവാർഡ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കേണ്ടതുണ്ട്.

പ്രഗത്ഭരായ നേതൃത്വവും ജൂറി പാനലും മിത്രാസ് ചെയർമാൻ രാജൻ ചീരൻ (Rajan Cheeran), പ്രസിഡന്റ് ഷിറാസ് യൂസഫ് (Shiraz Youssaf) എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഏകോപിപ്പിക്കുന്നത്. ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരടങ്ങുന്ന വിപുലമായ ഒരു ജൂറി പാനലാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

ദീപ്തി നായർ (Deepti Nair - MMA Chairperson)

മന്യ നായിഡു (Manya Naidu - നടി)

ജയൻ മൂലങ്ങാട് (Jayan Mulangad - സംവിധായകൻ)

ടോം ജോർജ് (Tom George - പ്രൊഡ്യൂസർ/നടൻ)

ജോർജ് കണ്ണാട്ട് (George Kannatt - തിരക്കഥാകൃത്ത്)

കൂടുതൽ വിവരങ്ങൾക്ക്  mitrahsmovieawards@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക