Image

ഹിന്ദുക്കൾക്കെതിരായ വിദ്വേഷം കലിഫോർണിയ കാണണമെന്നു എച് എ എഫ് (പിപിഎം)

Published on 17 June, 2026
 ഹിന്ദുക്കൾക്കെതിരായ വിദ്വേഷം കലിഫോർണിയ കാണണമെന്നു എച് എ എഫ് (പിപിഎം)

കലിഫോർണിയയിൽ ഹിന്ദുക്കൾക്കെതിരായ വിദ്വേഷം വർധിച്ചു വരുന്നത് ശ്രദ്ധിക്കണമെന്നു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച് എ എഫ്) സംസ്ഥാന ഹെയ്റ്റ് കമ്മീഷനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തു വിദ്വേഷത്തിനെതിരെ നടക്കുന്ന നീക്കങ്ങളിൽ ഹിന്ദുക്കളെ കൂടി പങ്കെടുപ്പിക്കണം.

അതേ ആവശ്യം എച് എ എഫ് ഗവർണർ സ്ഥാനാർഥികളുടെ മുന്നിലും ഉന്നയിച്ചു.

ഹിന്ദുക്കൾക്കെതിരെ വിദ്വേഷ സംഭവങ്ങൾ സമീപ വർഷങ്ങളിൽ ഒട്ടേറെ വർധിച്ചെന്നു കമ്മീഷന് നൽകിയ നിവേദനത്തിൽ എച് എ എഫ് പറഞ്ഞു. അക്കാര്യം സിവിൽ റൈറ്സ് വകുപ്പിന്റെ രേഖകളിൽ തന്നെയുണ്ട്.

HAF urges California to recognise rise in anti-Hindu hate

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക