Image

'സത്യത്തില്‍ സംഭവിച്ചത് ' ട്രെയിലര്‍.

പി ആര്‍ ഒ-എ എസ് ദിനേശ്. Published on 15 June, 2026
 'സത്യത്തില്‍ സംഭവിച്ചത് ' ട്രെയിലര്‍.

പ്രശാന്ത് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സത്യത്തില്‍ സംഭവിച്ചത് '' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

ജൂണ്‍ പത്തൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ആകാശ് മേനോന്‍, ദില്‍ഷാന, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോണ്‍, നസീര്‍ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവന്‍ റഹ്‌മാന്‍, ജയകൃഷ്ണന്‍, വിജിലേഷ്, സിനോജ് വര്‍ഗീസ്, ശിവന്‍ സോപാനം, പുളിയനം പൗലോസ്, ജി സുരേഷ് കുമാര്‍,ഭാസ്‌കര്‍ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രന്‍, പാര്‍വതി രാജന്‍ ശങ്കരാടി, സുഷമ അജയന്‍, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

എഡിറ്റര്‍-സുനീഷ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അമ്പിളി കോട്ടയം, കല-കെ കൃഷ്ണന്‍കുട്ടി, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-ശിവന്‍ മലയാറ്റൂര്‍, പരസ്യകല- ആര്‍ട്ടോകാര്‍പ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ലിനു ആന്റണി, ബിജിഎം- മധു പോള്‍, വിഎഫ്എക്‌സ്- ടിറ്റോ, അജീഷ് പി തോമസ്, നൃത്ത സംവിധാനം- ഇംതിയാസ് അബൂബക്കര്‍,സൗണ്ട് ഡിസൈന്‍-അരുണ്‍ രാമവര്‍മ്മ,സംഘട്ടനം- അഷറഫ് ഗുരുക്കള്‍, പി ആര്‍ ഒ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക