
ന്യൂഡൽഹി: പുതിയ കരസേന മേധാവിയായി ലെഫ്റ്റനന്‍റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു. ജൂൺ 30 ന് അദ്ദേഹം അധികാരം ഏറ്റെടുക്കുമെന്നാണ് വിവരം.
നിലവിലെ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. നിലവിൽ കരസേനാ ഉപമേധാവിയാണ് ധീരജ് സേത്ത്.