Image

ജോർജ് മണ്ണിക്കരോട്ട് അനുസ്മരണം: സൂം മീറ്റിംഗ് 2026 ജൂൺ 14-ാം തീയതി ഞായറാഴ്ച

Published on 13 June, 2026
ജോർജ് മണ്ണിക്കരോട്ട് അനുസ്മരണം: സൂം മീറ്റിംഗ് 2026 ജൂൺ  14-ാം  തീയതി ഞായറാഴ്ച

പ്രശസ്ത പ്രവാസി എഴുത്തുകാരൻ പരേതനായ ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിച്ചുകൊണ്ടുള്ള   മലയാളം സൊസൈറ്റി സംഘടിപ്പിക്കുന്ന  സൂം മീറ്റിംഗ് 2026 ജൂൺ 14‑ാം തീയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് (4 pm CT)  നടക്കും. ഇതിൽ പങ്കെടുക്കണം എന്നാഗ്രഹിക്കുന്നവർ താഴെ തന്നിരിക്കുന്ന നിർദ്ദേശമനുസിരിച്ച് സൂം മീറ്റിനിങ്ങിൽ പങ്കു ചേരാവുന്നതാണ്.

Join Zoom Meeting by clicking/Pressing below or copy and paste on your URL & enter directly.       
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207  
Passcode: justice  
(Zoom Manager: A.C. George,)  
G. Puthenkurish (Secretary)

 

 

Join WhatsApp News
Raman pillai (രാമൻ പിള്ള) 2026-06-13 06:05:44
ജോർജ് മണിക്കർ സ്വന്തം അസോസിയേഷൻ അല്ലേ ഇത്. ഇതിൽ ആയിരുന്നില്ലേ അദ്ദേഹം അവസാനം വരെ പ്രവർത്തിച്ചിരുന്നത്. അദ്ദേഹത്തിൻറെ അസുഖ സന്ദർഭത്തിൽ പോലും അദ്ദേഹം സ്ഥാപിച്ച ഈ അസോസിയേഷൻ വളരെ ഭംഗിയായി കൊണ്ടുപോയിരുന്നത് മലയാളം സൊസൈറ്റിയുടെ മറ്റു പ്രവർത്തകരും, അതിലെ തന്നെ സ്വന്തം അണികളും ആയിരിക്കും. അവരുടെ പ്രവർത്തനത്തിന് വായനക്കാരായ ഞങ്ങൾ നന്ദി പറയുന്നു. ഒപ്പം അദ്ദേഹത്തിൻറെ വേർപാടിൽ ഞങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നു. ഒപ്പം, 14 തീയതിയിലെ ZOOM അനുശോചനത്തിൽപങ്കെടുക്കാൻ ഞങ്ങൾ വരുന്നുണ്ട്. എല്ലാവരും വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുമല്ലോ?. നിങ്ങളുടെ ഒരു ഓഫീഷ്യൽ അനുശോചനം മീറ്റിംഗ് ആയതുകൊണ്ട്, ഞാനും ZOOM അനുശോചനത്തിൽ പങ്കെടുക്കുന്നുണ്ട്. എൻറെ മുറിയിൽ തന്നെ കുത്തിയിരുന്ന് എനിക്ക് മീറ്റിങ്ങിൽ കയറാൻ പറ്റുമല്ലോ അല്ലേ?.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക