മരണം വഴി തെറ്റി വന്നുവോ?ഞങ്ങളെ വിട്ടു നീ എവിടയും എവിടയും പോകില്ല മനോജേ!
Jayan Varghese2026-06-13 12:06:16
ആദ്യം വന്നവർ ആദ്യം പോരുവാൻ അവസരം തരേണമേ എന്ന ഒരു പ്രാർത്ഥന എല്ലാ മനുഷ്യരും എന്നും ഉരുവിട്ട് കൊണ്ടേയിരിക്കണം എന്ന് അപേക്ഷിക്കുന്നു. നിര തെറ്റി നിന്നു പോകുന്നവരുടെ വേദനകൾക്ക് രണ്ടു കണ്ണുനീർ തുള്ളികൾ ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല