Image

പാസ്റ്റർ മാത്യൂസ് കെ.എബ്രഹാം (86) ഡാളസിൽ അന്തരിച്ചു

Published on 12 June, 2026
പാസ്റ്റർ മാത്യൂസ് കെ.എബ്രഹാം (86) ഡാളസിൽ അന്തരിച്ചു

ഡാളസ്: കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ   പാസ്റ്റർ മാത്യുസ് കെ.എബ്രഹാം (86) ഡാളസിൽ അന്തരിച്ചു.  

സംസ്കാരം ജൂൺ 20 – ന് ശനിയാഴ്ച്ച   റെസ്റ്റ്ൻലാൻഡ്  സെമിത്തേരിയിൽ . 13005 Greenville Ave, Dallas, Texas – 75243.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക